God

ഒരു ദൈവം ഉണ്ടോ? (Is there a God?)

മനുഷ്യ ബുദ്ധിയുടെ പരിമിതിയില്‍ നിന്നുകൊണ്ട് പൂര്‍ണമായി നിര്‍വചിക്കാനാകാത്ത നിത്യ സത്യമാണ് ദൈവം. സര്‍വ നന്മകളുടെയും പൂര്‍ണഭാവമാണ് ദൈവം എന്നും സാമാന്യമായി പറയാം. ഒരു ദൈവം ഇല്ല എന്ന വാദം ചരിത്രം എഴുതപ്പെട്ട കാലം മുതൽ നിലനിന്നിരുന്നതായും ഇന്നും വളരെയധികം ആളുകള്‍ ആ അഭിപ്രായത്തിനെ പിന്‍പറ്റി ദൈവവിശ്വാസികളുമായി നിരന്തര ആശയസംഘട്ടനത്തിൽ എര്‍പ്പെടുന്നതും കാണാം. എങ്കിലും ഇന്നു ജീവിച്ചിരിക്കുന്ന ലോകജനങ്ങളില്‍ ഭൂരിഭാഗം ആളുകളും ഒരു ദൈവമോ അല്ലെങ്കില്‍ ഒരു ദൈവീകശക്തിയോ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. വാസ്തവത്തില്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പ്രത്യക്ഷത്തില്‍ […]

Continue Reading...
Cz

ഇസ്രായേലിന്റെ പുന:സ്ഥാപനം- അനില്‍ കുമാര്‍ അയ്യപ്പനുള്ള മറുപടി

 കാര്‍മല്‍ ടീമിന്റെ ക്രിസ്ത്യാനികള്‍ ഇസ്രായേലിനെ പിന്തുണയ്ക്കണോ? എന്നുള്ള ലേഖനത്തിനു ബ്രദറന്‍ സുവിശേഷകനായ ശ്രീ. അനില്‍ കുമാര്‍ വി. അയ്യപ്പന്‍ എഴുതിയ എതിര്‍വാദങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്. കാര്‍മല്‍ ടീം പ്രസ്തുത ലേഖനം എഴുതി പബ്ലിഷ് ചെയ്ത ഉടനെ തന്നെ ക്രിസ്ത്യന്‍ സയനിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി ആക്രമണങ്ങള്‍ തുടങ്ങി. ഇപ്പോഴും അത് തുടരുന്നു. അതിന്റെ തുടര്‍ച്ച ആയിട്ടായിരുന്നു പരിഹാസങ്ങളും വ്യക്തിപര പരാമര്‍ശങ്ങളും അടങ്ങിയ ശ്രീ. അനിലിന്റെ കുറിപ്പ്. പ്രസ്തുത ലേഖനത്തില്‍ ഞങ്ങള്‍ dispensation എന്ന protestant വേദവിപരീതത്തെക്കുറിച്ചും അതിന്റെ […]

Continue Reading...
Cross-Star-of-David-signs

ക്രിസ്ത്യാനികള്‍ ഇസ്രായേലിനെ പിന്തുണയ്ക്കണോ? (Should Christians Support Israel)

ഈയടുത്ത കാലത്തായി പൊതുവെ ക്രിസ്ത്യാനികളുടെ ഇടയിൽ, പ്രത്യേകിച്ച് പെന്തോകൊസ്ത് – ബ്രദറൻ വിഭാഗങ്ങളുടെ ഇടയിൽ, കണ്ടു വരുന്ന ഒരു പ്രവണതയാണ് അന്ധമായ ജൂതസ്നേഹം. അതായതു ഇസ്രയേല്‍ എന്ന രാജ്യം എന്ത് ചെയ്താലും അത് ചില ബൈബിൾ വാചകങ്ങൾ പറഞ്ഞു ന്യായീകരിക്കുക എന്നത്. ഇസ്രായേല്‍ യഹോവയുടെ സ്വന്തം ജനമാണ് എന്നതാണ് അവര്‍ കണ്ടെത്തുന്ന ന്യായം. ഈ അവസരത്തില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെയും മനുഷ്യക്കുരുതിയെയും ക്രിസ്ത്യാനികള്‍ പിന്തുണയ്ക്കെണ്ടതുണ്ടോ എന്നതാണ് പലപ്പോഴും ഉയര്‍ന്നു വരുന്ന ചോദ്യം. ഇതിനു ഒരു ഉത്തരം കണ്ടെത്താന്‍ […]

Continue Reading...
kuriakose

മോര്‍ കുരിയാക്കോസ് സഹദാ (St. Kuriakose the Martyr)

മലയാളക്കരയില്‍ വളരെ പ്രസിദ്ധനായ ഒരു വിശുധനാണ് മോര്‍ കുരിയാക്കോസ് സഹദാ. വെറും മൂന്നു വയസ്സുള്ളപ്പോള്‍ ക്രിസ്തുവിനു വേണ്ടി സ്വന്തം ജീവനെ സമര്‍പ്പിച്ച മോര്‍ കുരിയാക്കൊസിനും അമ്മയായ മോര്‍ത്ത് യൂലീത്തിക്കും സഭയില്‍ സവിശേഷസ്ഥാനമുണ്ട്. Quiricus, Cyriacus, Qyriacus, Kuriakos, Keryakos, Kuriakose, Cyricus, Ciricus , Cyr, Cyriac മുതലായ പേരുകളില്‍ സഹദാ അറിയപ്പെടുന്നു. പേരിന്റെ അര്‍ഥം ‘കര്‍ത്താവിന്റെത്’ എന്നതാണ്. മാതാവായ യൂലീത്തിയെ Julietta, Julitta മുതലായ പേരുകളിലും വിവരിച്ചു കാണുന്നു. ഇവരുടെ പൂര്‍ണ ജീവചരിത്രം നമുക്ക് അജ്ഞാതമാണ്. […]

Continue Reading...
shoshappa akhosham1

ശോശപ്പാ ആഘോഷം (Celebration of the Veil) – അര്‍ഥവും വ്യാഖ്യാനവും

നമ്മുടെ വിശുദ്ധ കുര്‍ബാനയുടെ ആദ്യ ഭാഗങ്ങളില്‍ അപ്പവീഞ്ഞുകളെ മൂടാന്‍ ഉപയോഗിക്കുന്ന വിശേഷപ്പെട്ട വെള്ള വസ്ത്രമാണ് ശോശപ്പാ എന്ന് പറയുന്നത്. വി. കുര്‍ബാനയുടെ ഒരുക്ക ശുശ്രൂഷയുടെ (തൂയോബോ) സമയത്ത് ശോശപ്പാകൊണ്ട് അപ്പവീഞ്ഞുകളെ മൂടുകയും പരസ്യ ശുശ്രൂഷയുടെ ഒരു പ്രധാന ഭാഗത്തിനു ശേഷം ശോശപ്പാ മുകളിലേക്ക് ഉയര്‍ത്തി ആഘോഷിക്കുകയും ചെയ്യുന്നു. ശോശപ്പാ ആഘോഷിക്കുന്നത് പരിശുദ്ധാത്മാവ് ഇറങ്ങുന്നതിന്റെ സൂചനയായി സഭ പഠിപ്പിക്കുന്നു എന്ന് നവീന സമൂഹങ്ങളിലെ ചില നേതാക്കള്‍ തങ്ങളുടെ അനുയായികളെ തെറ്റായി പഠിപ്പിച്ചിട്ടുണ്ട്. പരിശുധാത്മാവ് വന്നു എന്നതിന്റെ സൂചനയായി പെന്തകോസ്ത് […]

Continue Reading...