Copy of bava

പരിശുദ്ധ പിതാവിന് അശ്രുപൂജ…

കാലം ചെയ്ത അന്ത്യോഖ്യാ പത്രിയര്‍ക്കിസ്, പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവയ്ക്ക് കാര്‍മല്‍ ടീമിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അദേഹത്തിന്റെ ലഘു ജീവചരിത്രവും അനുസ്മരണക്കുറിപ്പും ഇവിടെ ചേര്‍ക്കട്ടെ… സഖാ ബാവയുടെ വേര്‍പാടോടെ ക്രൈസ്തവ ചരിത്രത്തിലെ ഒരു യുഗത്തിന് തിരശീല വീഴുകയാണെന്ന് തന്നെ പറയാം. രണ്ടു നൂറ്റാണ്ടിനിടയ്ക്കു സിറിയന്‍ സഭയ്ക്ക് ഏറ്റവുമധികം കാലം നേതൃത്വം നല്കിയ പാത്രിയര്‍കീസായിരുന്നു അദേഹം. അന്ത്യോഖ്യയിലെ പരിശുദ്ധ പത്രോസിന്റെ അപ്പോസ്തോലിക സിംഹാസനത്തിന്റെ 122 ആം അവകാശിയായിരുന്നു പരിശുദ്ധ ബാവാ. (അപ്പോസ്തോലന്മാരുടെ കൈവെപ്പു പിന്തുടര്‍ച്ചയെ -Apostolic Succession- […]

Continue Reading...
praying_man_at_altar

വി. കുമ്പസാരം (Confession) – ചില ധ്യാനചിന്തകള്‍

നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മില്‍ ഇല്ലാതെയായി”. (1 യോഹ 8-10) പ്രിയ സ്നേഹിതരേ, ശുദ്ധമുള്ള വലിയ നോബിന്റെ അനുഗ്രഹീതമായ ദിനങ്ങളില്‍ കൂടി നാം കടന്നു പോകുക ആണെല്ലോ. കര്‍ത്താവായ […]

Continue Reading...
lent1

വി. നോമ്പ് വേദാനുസരണമോ? (അന്നാമ്മയും പാസ്റ്ററും പംക്തി)

ഫാ. ഗീവറുഗീസ് അഞ്ചല്‍ അന്നാമ്മ-ഇരുന്നാട്ടെ. എവിടെ നിന്നു വരുന്നു. എന്താണ് വിശേഷം? ഉപദേശി-ഇവിടുത്തെ സി. എം. എസ് പള്ളിയില്‍ പുതുതായി വന്ന ഉപദേശിയാണ്. അന്നാമ്മയ്ക്ക് വേദപുസ്തക പരിചയമുണ്ടെന്നും ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസാചരങ്ങളെല്ലാം വേദാനുസരണമാണെന്ന് വേദവാക്യങ്ങള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുമെന്നും മത്സ്യമാംസാദികള്‍ വെടിഞ്ഞുള്ള ഭക്ഷണക്രമമാണുള്ളതെന്നും അന്നാമ്മയുടെ ഉപദേശങ്ങള്‍ സത്യമാണെന്ന് വിശ്വാസിച്ച് വേദപരിജ്ഞാനമില്ലാത്ത ഞങ്ങളുടെ സഭയിലെ ചില പാവങ്ങള്‍ ഓര്‍ത്തഡോക്സ് സഭയില്‍ ചേര്‍ന്നുവെന്നും മറ്റും ഞങ്ങളുടെ സഭാജനങ്ങളില്‍ നിന്നും അറിഞ്ഞതുകൊണ്ട് അതേപ്പറ്റി സംസാരിക്കാമല്ലോയെന്ന് ആഗ്രഹിച്ചാണ് ഇങ്ങോട്ടു വന്നത്. അത് ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കണം. […]

Continue Reading...
Great Lent

വലിയോരായുധമാം വലിയ നോമ്പ് (Great Lent : Great Weapon)

അപ്പോസ്തോലിക സഭകള്‍ വലിയ നോമ്പ് അനുഷ്ഠിക്കുന്ന സമയമാണല്ലോ ഇത്.  വലിയ നോമ്പിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അല്‍പമായി ഒന്ന് ധ്യാനിക്കാം. സുറിയാനി ഭാഷയില്‍  “സൌമോ” എന്ന വാക്കാണ് നോമ്പിനും ഉപവാസത്തിനുമായി ഉപയോഗിക്കുന്നത്. മലയാളത്തില്‍ “ഉപവാസം” എന്നാല്‍ ഒരുമിച്ചു ജീവിക്കുക (ഉപ=ഒരുമിച്ച്,  വാസം = ജീവിക്കുക) എന്നാണ് അര്‍ഥം. അതായത് ദൈവത്തോട് കൂടെ ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ്  അമ്പ്’ എന്നതില്‍ നിന്നാണ്. ‘സ്നേഹത്തോടെയുള്ള സഹനം’ (നോയ് = വേദന / സഹനം […]

Continue Reading...
east_vs_west

എന്തുകൊണ്ട് വലിയനോമ്പ് (Great Lent) വത്യസ്ത ദിവസങ്ങളില്‍ ആരംഭിക്കുന്നു?

അപ്പോസ്തോലിക സഭ മുഴുവന്‍ വലിയ നോമ്പ് ആചരിക്കുന്നു. പൌരസ്ത്യ സഭകള്‍ ഒരു തിങ്കളാഴ്ചയോടുകൂടി നോമ്പ് ആരംഭിക്കുന്നു. പാശ്ചാത്യ പാരമ്പര്യത്തില്‍ രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയ നോമ്പ് ആരംഭിക്കുന്നത്. എന്താണ് ഇതിന്റെ കാരണം? പാശ്ചാത്യ പാരമ്പര്യം പാശ്ചാത്യ പാരമ്പര്യത്തില്‍ വലിയ നോമ്പ് ബുധനാഴ്ച ആരംഭിക്കുന്നു. ‘വിഭൂതി ബുധന്‍ / ചാമ്പല്‍ ബുധന്‍ ‘ (Ash Wednesday) എന്നാണു ഈ ബുധനെ വിളിക്കുക. മനുഷ്യന്‍ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുന്നു എന്ന സത്യം ഓര്‍മ്മിച്ചുകൊണ്ട് ചാരം കൊണ്ട് കുരിശു […]

Continue Reading...
paulby batoni004

Was St. Paul a Christian Priest?

A theological interpretation of Romans 15:15-16 by means of exegesis in the context of the Septuagint and the Pauline Writings. Nevertheless on some points I have written to you rather boldly by way of reminder, because of the grace given me by God to be a minister of Christ Jesus to the Gentiles in the […]

Continue Reading...