ammu1

അമ്മുവിന്‍റെ ക്രിസ്മസ് (Ammu’s Christmas)

കുറച്ചു ദിവസങ്ങളായി അമ്മുവിന്‍റെ മനസ്സില്‍ ഒരു സംശയം കടന്നു കൂടിയിട്ട്. എന്താണ് ഈ ക്രിസ്മസ്? യേശു ജനിച്ചത്‌ ഡിസംബര്‍ മാസം 25 നു തന്നെ ആണോ? അങ്ങനെ ബൈബിള്‍ പറയുന്നുണ്ടോ? അങ്ങനെ പോകുന്ന അവളുടെ സംശയങ്ങള്‍! ആരോടാ ഒന്ന് ചോദിക്കുക? പെട്ടന്ന് അവളുടെ കുഞ്ഞു മനസില്‍ ഉദിച്ച ആശയം ഇതായിരുന്നു, മറ്റന്നാള്‍ ഞായറാഴ്ച, അന്ന് പള്ളിയില്‍ ചെല്ലുമ്പോള്‍ വികാരി അച്ചനോട് തന്നെ ചോദിക്കാം. എന്തായാലും അച്ചന്‍ എന്തു പറയുന്നു എന്നറിയാമല്ലോ. അവള്‍ മനസ്സില്‍ ഉറപ്പിച്ചു. അടുത്ത ദിവസം […]

Continue Reading...
adam sin

ആദാമ്യപാപം മനുഷ്യവര്‍ഗ്ഗത്തെ എങ്ങനെ ബാധിക്കുന്നു? (How Sin of Adam Affects Human Race?)

By ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് (ജന്‍മപാപം എന്ന വിഷയത്തില്‍ പാശ്ചാത്യ – പൌരസ്ത്യ പാരമ്പര്യങ്ങള്‍ തമ്മിലുള്ള വത്യാസം അനാവരണം ചെയ്യുന്ന ലേഖനം) വേദശാസ്ത്ര വിഷയങ്ങളെക്കുറിച്ച് നമ്മുടെ സഭയ്ക്കുള്ള ആധികാരികമായ നിലപാട് എവിടെയാണ് കണ്ടുപിടിക്കുവാന്‍ സാധിക്കുക. അതിന് നമുക്കുള്ള പ്രമാണരേഖകളേവ? ഈ ചോദ്യത്തിന് ഒരു സമാധാനം പറയാതെ, ശീര്‍ഷകത്തില്‍ കാണുന്ന ചോദ്യത്തിന് അതായത് ആദാമ്യപാപം മനുഷ്യവര്‍ഗ്ഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യത്തിന് മറുപടി സാധ്യമല്ല. വേദശാസ്ത്ര കാര്യങ്ങളില്‍ നമ്മെ വ്യക്തമായി വഴികാണിക്കുന്ന പ്രാഥമിക പ്രമാണം നിഖ്യാവിശ്വാസപ്രമാണമാണ്. ത്രിത്വം, […]

Continue Reading...
hbible

വിശുദ്ധ വേദപുസ്തകമാണോ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം? (Is Holy Bible the Foundation of Christian Faith?)

ഡോ. പൌലോസ് മാര്‍ ഗ്രെഗോറിയോസ് തിരുമേനിയുടെ “പൌരസ്ത്യ ക്രൈസ്തവ ദര്‍ശനം” (പേജ് 17-27) എന്ന പുസ്തകത്തിലെ ഏതാനും ചില വരികള്‍ ….. 1. വിശുദ്ധ വേദപുസ്തകമാണോ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം? ഉത്തരം: അല്ല, ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം മനുഷ്യാവതാരം ചെയ്ത ക്രിസ്തുവാണ്‌. ആ വിശ്വാസത്തിന്റെ പ്രധാന സാക്ഷികള്‍ അദേഹത്തിന്റെ ശിഷ്യന്മാരായിരുന്ന അപോസ്തോലന്മാരും അദേഹം സ്ഥാപിച്ച സഭയുമാണ്. സഭയിലെ ഓരോ ആവശ്യങ്ങള്‍കായി ഈ അപോസ്തോലരും ആദിമ ശിഷ്യന്മാരും രചിച്ച ലേഖനങ്ങളുടെ ഒരു സമാഹാരമാണ് പുതിയ നിയമം. സഭ പുതിയ […]

Continue Reading...
glry_43

ഒരു പെന്തകോസ്ത് സഭായോഗം : ലൈവ് ഫ്രം ഗള്‍ഫ്

സ്ഥലം: ഒരു ഗള്‍ഫ് രാജ്യത്തെ ഒരു പൊതു ക്രിസ്തീയ  പ്രാര്‍ഥനാലയം. സമയം: ഒരു വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണി. 1. ഒരുക്കം ബലാല്‍ക്കാരികള്‍ ബലാല്‍ക്കാരേണ സ്വര്‍ഗരാജ്യം അവകാശമാക്കുന്നു എന്ന വാക്യം സ്വാര്‍ഥകമാകുമാറു, വാതിലിനു പുറത്തു അക്ഷമയോടെ വെയിറ്റ് ചെയ്തു മുന്‍പേ കയറിയ സഭക്കാരന്റെ സമയം കഴിയുമ്പോഴേക്ക് അവരെ തള്ളിമാറ്റി അകത്തു കയറി സ്വന്തം പ്ലാസ്റ്റിക് പായ് വിരിക്കുന്നു. മൈക്ക് ശരിയാക്കുന്നു. പെട്ടെന്ന് ഓര്‍മ്മ വന്നിട്ട് ഓടിച്ചെന്നു കതകിനു പുറത്തെ കൊളുത്തില്‍ സ്വന്തം സഭയുടെ പേര് തൂക്കുന്നു. […]

Continue Reading...
Janus

ആണ്ടുപ്രവേശന ശുശ്രൂഷ അഥവാ അന്യദേവ ആരാധന

പെന്തകൊസ്തു മതത്തില്‍ സര്‍വവ്യാപകമായി ആചരിക്കപ്പെടുന്ന ഒന്നാണ് ആണ്ടുപ്രവേശന ശുശ്രൂഷ. ഇത് എങ്ങനെയാണ് നടത്തപ്പെടുന്നത്? ഇത് എങ്ങനെയാണ് അന്യദേവ ആരാധനയായി മാറുന്നത്? നമുക്ക് നോക്കാം. ആണ്ടുപ്രവേശന ശുശ്രൂഷ / നവവത്സര പ്രവേശനം പെന്തകൊസ്തില്‍ ഇപ്പോള്‍ വളരെ പ്രസിദ്ധി ആര്‍ജ്ജിച്ച ഒരു ആചാരമാണ് ആണ്ടു പ്രവേശന ശുശ്രൂഷ. പുതുവത്സരത്തോട്‌ അനുബന്ധിച്ചാണ് ഈ ‘ശുശ്രൂഷ’ നടത്തപ്പെടുന്നത്. ഡിസംബര്‍ 31 വൈകിട്ടോടെ എല്ലാവരും ആലയത്തില്‍ സമ്മേളിക്കുന്നു. ഉപവാസത്തോടെ ആയിരിക്കും സാധാരണ ഇത് നടത്തപ്പെടുക. പ്രസംഗവും സാക്ഷ്യവും പാട്ടിനും ഒക്കെ ശേഷം കൃത്യം പന്ത്രണ്ടു […]

Continue Reading...
260px-Star_of_David.svg

യഹൂദമതം (Judaism) – ഒരു പരിചയപ്പെടുത്തൽ

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ യഹൂദമതം. അബ്രഹാമികമതങ്ങളില്‍ ഒന്നുമാണത്. ദൈവം ഏകനാണെന്നും, യഹൂദര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദവിശ്വാസത്തിന്റെ കാതല്‍. തെക്കന്‍ മെസപ്പൊത്തേമിയയിലെ കല്‍ദായരുടെ ഉറില്‍ നിന്ന് (Ur of the Chaldees) ഹാരാന്‍വഴി ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും “എല്ലാ വിശ്വാസികളുടേയും പിതാവുമായ” അബ്രഹാമിന്റെ പാരമ്പര്യത്തില്‍ പെട്ടവരായി യഹൂദര്‍ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാളായ യഹൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. ‘യഹൂദ’ എന്ന പേരാകട്ടെ ‘യഹോവ’ […]

Continue Reading...