AVSEQ01

കിഴക്കോട്ടു തിരിഞ്ഞുള്ള പ്രാര്‍ത്ഥന : ചില ചോദ്യോത്തരങ്ങള്‍ (Praying Ad Orientem : Q&A)

കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ഥിക്കുന്നത് (praying facing east)എതിര്‍ത്തുകൊണ്ട് പല വേര്‍പാട് സഹോദരങ്ങളും പല ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. അവക്കുള്ള മറുപടികള്‍ കൊടുക്കുന്നു. 1. കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ഥിക്കുന്നതിന് എന്ത് ബൈബിള്‍ അടിസ്ഥാനമാണ് ഉള്ളത് ? i. “അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്പത്തി 1 :8) നാം വിട്ടു പോന്ന ഏദന്‍ പറുദീസയെ  കാംഷിച്ചുകൊണ്ട് കിഴക്കോട്ടു നോക്കി പ്രാര്‍ഥിക്കുന്നു. ii. “യഹോവയുടെ തേജസ്സു കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തില്‍ കൂടി […]

Continue Reading...
pig-10

ക്രിസ്ത്യാനികള്‍ക്ക് പന്നിമാംസം ഭക്ഷിക്കാമോ? (Can Christians eat Pork?)

ക്രിസ്ത്യാനികള്‍ക്ക് പന്നിമാംസം ഭക്ഷിക്കാമോ? പന്നിമാംസം ഭക്ഷിച്ചുകൂടാ എന്ന് ബൈബിള്‍ പറയുന്നുണ്ടല്ലോ. പല ക്രിസ്ത്യാനികളും അത് ഭക്ഷിക്കുന്നതും കാണുന്നു. അങ്ങനെയെങ്കില്‍ അത് തെറ്റല്ലേ? ഈ ചോദ്യങ്ങള്‍ക്കുള്ള ലളിതമായ ഉത്തരം. ഭക്ഷണവിലക്കുകള്‍ പഴയ നിയമത്തില്‍ ദൈവം ഏദന്‍ തോട്ടത്തില്‍ വച്ച് കല്‍പ്പിച്ചത് ഇങ്ങനെയാണ് “അവിടുന്ന് അവനോടു കല്‍പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.” (ഉല്‍പ്പത്തി 2: 16, 17). എന്നാല്‍ മനുഷ്യന്‍ ഈ […]

Continue Reading...
01

Facebook Debate (ഫേസ്ബുക്ക്‌ സംവാദം) on Sola Scriptura: A Brethren Believer vs Team Carmel

ടീം കാര്‍മലും ഒരു ബ്രദറന്‍ വിശ്വാസിയും തമ്മില്‍  ‘Sola Scriptura’ (ബൈബിള്‍ മാത്രം വിശ്വാസത്തിന്) എന്ന വിഷയത്തില്‍ നടത്തിയ ഫേസ്ബുക്ക്‌ സംവാദത്തിന്റെ പൂര്‍ണ രൂപവും അവലോകനവും. Brethren side: Mr. Bibin P. Baby (Evangelical Christian, Bible teacher) Team Carmel side: Rev. Fr. Bennet Kuriakose (Team Carmel member, Jacobite Syriac Orthodox priest). Moderators: Dr. Johnson C. Philip, Dr. Saneesh Cherian (Renowned apologists and Brethren […]

Continue Reading...
jesus-handsome

വേദവിപരീതത്തിന്റെ യഹോവ സാക്ഷ്യം – ഭാഗം 4 (Heresies of Jehowah’s Witnesses – Part 4)

യഹോവ സാക്ഷികളുടെ ഉത്ഭവത്തെക്കുറിച്ചും പ്രധാന വേദവിപരീതങ്ങളെക്കുറിച്ചും ഉള്ള ലേഖന പരമ്പരയിലെ നാലാമത്തേതും അവസാനത്തേതുമായ ഭാഗം ആണിത്. ആദ്യ മൂന്നു ഭാഗങ്ങള്‍ വായിക്കുക: വേദവിപരീതത്തിന്റെ യഹോവ സാക്ഷ്യം – ഭാഗം 1 വേദവിപരീതത്തിന്റെ യഹോവ സാക്ഷ്യം – ഭാഗം 2 വേദവിപരീതത്തിന്റെ യഹോവ സാക്ഷ്യം – ഭാഗം 3 യഹോവ സാക്ഷികളുടെ പ്രധാന വേദവിപരീതങ്ങളെക്കുറിച്ച് മുന്‍ലേഖനങ്ങളില്‍ സൂചിപ്പിച്ചിരുന്നല്ലോ. ഈ ഭാഗത്തില്‍ നമുക്ക് ഇവരുടെ ചില വിചിത്ര വാദങ്ങളെ പറ്റി ഒന്ന് പരിശോധിക്കാം. 1. യേശുവിന്റെ തിരുശരീരത്തെപ്പറ്റിയുള്ള വിചിത്രവാദങ്ങള്‍ എ) […]

Continue Reading...
studies19161918

വേദവിപരീതത്തിന്റെ യഹോവ സാക്ഷ്യം – ഭാഗം 3 (Heresies of Jehowah’s Witnesses – Part 3)

യഹോവ സാക്ഷികളുടെ ഉത്ഭവത്തെക്കുറിച്ചും പ്രധാന വേദവിപരീതങ്ങളെക്കുറിച്ചും ഉള്ള ലേഖന പരമ്പരയിലെ മൂന്നാം ഭാഗം ആണിത്. ആദ്യ രണ്ടു ഭാഗങ്ങള്‍ വായിക്കുക: വേദവിപരീതത്തിന്റെ യഹോവ സാക്ഷ്യം – ഭാഗം 1 വേദവിപരീതത്തിന്റെ യഹോവ സാക്ഷ്യം – ഭാഗം  2 ഈ ഭാഗത്തില്‍ യഹോവ സാക്ഷികളുടെ സ്വതന്ത്ര ബൈബിള്‍ പരിഭാഷയെക്കുറിച്ചും അതിലെ മായം ചെര്‍ക്കലുകളെക്കുറിച്ചും നമുക്കൊന്ന് അറിയാന്‍ ശ്രമിക്കാം. പ്രസിദ്ധീകരണങ്ങള്‍ ആദ്യമായി അവരുടെ പ്രസീധീകരനങ്ങളെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ ഒന്ന് പരിചയപ്പെടുത്തി കൊള്ളട്ടെ.  ഇവരുടെ നിലപാടനുസരിച്ചു ഇവരുടെ കോര്‍പറെറ്റ് ആസ്ഥാനത് […]

Continue Reading...