dayabai

ഇത്രയും വേണമായിരുന്നോ? (ധ്യാനചിന്ത)

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാണ്ടായിരത്തി മൂന്നില്‍ ആണെന്ന് തോന്നുന്നു, നാഗ്പൂര്‍ ഓര്‍ത്തഡോൿസ്‌ സെമിനാരിയിലെ ഒരു സത്സംഗിനു ദയബായിയെ ക്ഷണിച്ചിരുന്നു. ദയാബായിയെ കൂട്ടികൊണ്ട് വരുവാന്‍ സെമിനാരിയിലെ രണ്ടു ശെമ്മാശന്‍ന്മാരെ സെമിനാരി ജീപും കൊടുത്ത് നാഗ്പ്പൂര്‍ റയില്‍വേ സ്റ്റെഷനിലേക്ക് അയച്ചിരുന്നു. അവര്‍ റയില്‍വേ സ്റ്റേഷനില്‍ കൃത്യ സമയത്ത് എത്തി. ട്രെയിന്‍ സമയത്ത് തന്നെ വന്നു. എന്നാല്‍ ദയാബായിയെ പ്രതീക്ഷിച്ചു പോയ ശെമ്മാശന്‍ന്മാര്‍ നിരാശരായി. ദയാബായിയെ അന്വേഷിച്ചു അവര്‍ റയില്‍വേ സ്റ്റേഷനില്‍ തലങ്ങും വിലങ്ങും നടന്നു, കണ്ടുകിട്ടിയില്ല. ഒരു മണിക്കൂറിന് ശേഷം […]

Continue Reading...
P1000794

വേദവിപരീതത്തിന്റെ യഹോവ സാക്ഷ്യം – ഭാഗം 2 (Heresies of Jehowah’s Witnesses – Part 2)

യഹോവ സാക്ഷികളുടെ ഉത്ഭവത്തെക്കുറിച്ചും പ്രധാന വേദവിപരീതങ്ങളെക്കുറിച്ചും ഉള്ള ലേഖന പരമ്പരയിലെ രണ്ടാം ഭാഗം ആണിത്. ആദ്യത്തെ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. യഹോവ സാക്ഷികള്‍ എങ്ങനെ ബൈബിള്‍ അവരുടെ രീതികള്‍ അനുസരിച്ച് വളച്ചൊടിക്കുന്നു എന്നും അവരുടെ പ്രധാനപ്പെട്ട വേദവിപരീതങ്ങള്‍ ഏതൊക്കെ ആണെന്നും ആണ് നാം ഈ ലേഖനത്തില്‍  പരിശോധിക്കുന്നത്. 1) നവോമി-മോര്‍ദേഖായി ഗ്രൂപ്പ് 2) രൂത്ത് – എസ്തേര്‍ ഗ്രൂപ്പ് 3) യോനോധാബ് ഗ്രൂപ്പ് (ഇന്നുള്ള യഹോവ സാക്ഷികള്‍) എന്നിങ്ങനെ ജനകൂട്ടാതെ മൂന്നായി തരം തിരിച്ചതിനെ […]

Continue Reading...
End of word in...

വേദവിപരീതത്തിന്റെ യഹോവ സാക്ഷ്യം – ഭാഗം 1 (Heresies of Jehowah’s Witnesses – Part 1)

നമ്മുടെ വീടുകളില്‍ ‘സുവിശേഷം’ അറിയിക്കാന്‍ എന്ന രീതിയില്‍ എത്തുകയും ‘വീക്ഷാഗോപുരം‘, ‘ഉണരുക!‘ പോലുള്ള മനോഹരമായ മാസികകളും മനോഹരമായി കളര്‍ പ്രിന്റ്‌ ചെയ്ത പുസ്തകങ്ങളും തന്നിട്ട് പോകുകയും അനുകൂലം എന്ന് തോന്നുകയാണെങ്കില്‍ ആഴ്ച തോറും വരുകയും ചെയ്യുന്ന ഒരു കൂട്ടര്‍ ആണ് ‘യഹോവയുടെ സാക്ഷികള്‍’ (Jehowah’s Witnesses). എങ്ങനെയാണ് അവരുടെ ഉത്ഭവം? എന്താണ് അവരുടെ പ്രധാന ഉപദേശങ്ങള്‍? ഇതൊക്കെ വിവരിച്ചുകൊണ്ട് ഒരു ലേഖന പരമ്പര ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. അതിന്റെ ആദ്യഭാഗം ആണ് ഈ ലേഖനം. ഉത്ഭവവും ആദ്യകാല ചരിത്രവും […]

Continue Reading...
06 copy

പരി. പരുമല തിരുമേനിയുടെ (Saint Gregorios of Parumala) ഒരു കല്‍പ്പന

മലങ്കരയിലെ ഓര്‍ത്തോഡോക്സ് സഭകള്‍ വിശുദ്ധനായി കാണുന്ന പരുമലയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഗീവറുഗീസ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ (1848 – 1902) ജീവിതകാലത്ത് ആയിരുന്നു കേരളത്തില്‍ പെന്തകോസ്ത് മുതലായ ദുരുപദേശങ്ങള്‍ നുഴഞ്ഞു കയറുന്നത്. വിദ്വാന്‍കുട്ടി എന്ന തമിഴ് പ്രസംഗകന്‍, വേഡ്സ്വര്‍ത്ത് എന്ന ടി. പി. എം (കൊളംബോ) പ്രവര്‍ത്തകന്‍ മുതലായവര്‍ രംഗത്തുവരുന്നത് അക്കാലത്താണ്. ഈ പ്രവണതയെ പരിശുദ്ധ പരുമല ബാവാ എങ്ങനെ കണ്ടിരുന്നു എന്ന് അറിയുവാന്‍ ഏവര്‍ക്കും ജിജ്ഞാസ ഉണ്ടാകും. 1889 – ല്‍ പള്ളികളിലേക്ക്‌ അയച്ച ബാവായുടെ […]

Continue Reading...
Copy of 1376249_726832923999651_1826635426_n

പെന്തകൊസ്തിലും വിഗ്രഹങ്ങള്‍ !!! (Idols in Pentecostal Denomination)

പെന്തകൊസ്തിലും വിഗ്രഹങ്ങള്‍!!! ഞെട്ടണ്ട. പെന്തകൊസ്തില്‍ അന്യഭാഷ എങ്ങനെ ഒരു വിഗ്രഹം ആയി മാറുന്നു എന്നത് നാം നേരത്തെ കണ്ടതാണ്. (വിഗ്രഹവല്‍ക്കരിക്കപ്പെട്ട ഭാഷാവരം). അപ്പോസ്തോലിക സഭകളെ വിമര്‍ശിക്കുന്ന പെന്തകോസ്ത് സഭയിലും ഒറിജിനല്‍ വിഗ്രഹങ്ങള്‍ ഉണ്ട്! എവിടെ എന്നറിയണ്ടേ? തുടര്‍ന്ന് വായിക്കൂ…. ഓര്‍ത്തോഡോക്സില്‍ വിഗ്രഹമുണ്ടോ? ഓര്‍ത്തോഡോക്സ് സഭകള്‍ ആരാധനയ്ക്ക് ഉപയോഗിക്കുന്നത് ഒരു മരത്തിന്റെ കുരിശ് ആണ്.  ഒരു കൊത്ത് പണിയും അലങ്കാരങ്ങളും ഇല്ലാത്ത മരത്തിന്റെ സ്ലീബാ ആണ് ഉപയോഗിക്കുക. സ്ലീബാ ഉയിര്‍ത്ത് എഴുന്നേറ്റ ക്രിസ്തുവിന്റെ പ്രതീകമായി ഉപയോഗിച്ചുവരുന്നു. മരത്തിന്റെ സ്ലീബാ […]

Continue Reading...
2008051951710201

ക്രിസ്തുവിന്റെ കടുക് മണി (ചെറുകഥ)

“അമ്മച്ചി കഥ പറ, അമ്മച്ചി കഥ പറ” കുട്ടികള്‍ എല്ലാരും കട്ടിലില്‍ വല്യമ്മച്ചിയെ കെട്ടിപ്പിടിച്ചു കിടന്നു അലയ്ക്കുകയാണ്. കുഞ്ഞന്നാമ്മ ചേട്ടത്തി സ്നേഹത്തോടെ കുഞ്ഞുങ്ങളെ തലോടിക്കൊണ്ട് പറഞ്ഞു “അമ്മച്ചിയുടെ കയ്യിലെ കഥകള്‍ ഒക്കെ പറഞ്ഞു കഴിഞ്ഞല്ലോ മക്കളെ..” “പറ്റില്ല അമ്മച്ചി പറഞ്ഞതാ നല്ല പിള്ളേരായി ചോറ് മുഴുവന്‍ കഴിച്ചാല്‍ കിടക്കാന്‍ നേരം കഥ പറഞ്ഞു തരാമെന്നു ഇപ്പോള്‍ കാലുമാറുന്നോ?” കൂട്ടത്തില്‍ ആണ്‍തരിയായ ജോണിക്കുട്ടി തന്റെ വികാര വിക്ഷോഭം പ്രകടിപ്പിച്ചു. “ആ..ശെരി ശെരി ഒച്ചവക്കാതെ കിടന്നാല്‍ അമ്മച്ചി ഒരു കഥ […]

Continue Reading...
KJV-BIBLE-pic4

വേദപുസ്തകം – ചരിത്രവും ക്രോഡീകരണവും: ഭാഗം 2 (Bible – History and Compilation: Part 2)

വി. ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും ആരൊക്കെയാണ് എഴുതിയത്, എഴുതിയ കാലഘട്ടം, സഭയെങ്ങനെയാണ് അതിലെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്, സഭ അംഗീകരിച്ചിട്ടുള്ള ബൈബിളുകള്‍ ഏതൊക്കെയാണ്, മറ്റ് ചരിത്രങ്ങള്‍ എന്നിവയെക്കുറിച്ച് ആധികാരികമായ ഒരു പഠനം ഇന്നത്തെ തലമുറയ്ക്ക് ആവശ്യമാണ് എന്നു തോന്നുന്നു. ആ ആവശ്യം പ്രമാണിച്ചാണ് ഈ ലേഖനപരമ്പര ക്രമീകരിച്ചിരിക്കുന്നത്. ആദ്യഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ ലേഖനം പരമ്പരയുടെ രണ്ടാം ഭാഗമാണ്. വേദപുസ്തക കാനോന്‍ എന്നതാണ് ഇതിലെ വിഷയം.വളരെ വിപുലമായതിനാല്‍ ചുരുക്കത്തില്‍ ആണ് വിഷയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. […]

Continue Reading...
The last supper

വി. കുര്‍ബാന ബലിയോ? സ്ഥാപകവചനത്തിന്റെ വ്യാകരണത്തിലേക്ക് ഒരു അന്വേഷണം (Is the Eucharist a Sacrifice? Grammatical roots of the Institution Narrative)

പി. ഡി. എഫ്. ഫോര്‍മാറ്റില്‍ ഉള്ള ലേഖനം വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക : Lords-Supper-a-Sacrifice കടപ്പാട് : Ani Babu (http://thecertitudes.com ).

Continue Reading...