rapture1

ഉല്‍പ്രാപണം (rapture) സത്യമോ മിഥ്യയോ?

നവീന സഭകളുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് “ഉല്‍പ്രാപണം” (rapture) എന്നത്. പലപ്പോഴും ഈ വിശ്വാസം അപ്പോസ്തോലിക സഭകളിലെ വിശ്വാസികളെയും സ്വാധീനിക്കുന്നതായി കാണുന്നുണ്ട്. ഇത് എന്താണ്? വേദപുസ്തകപ്രകാരം ഇത് സത്യമാണോ? ചുരുക്കത്തില്‍ ചിന്തിക്കാം. എന്താണ് ഉല്‍പ്രാപണം? ക്രിസ്തുവിന്റെ രണ്ടാം വരവിനോട് അനുബന്ധിച്ച് യുഗാന്ത്യത്തില്‍ സംഭവിക്കും എന്ന് കരുതപ്പെടുന്ന ഒരു മഹാസംഭവമായിട്ടാണ് ഉല്‍പ്രാപണം കെട്ടിഘോഷിക്കപ്പെടുന്നത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ – കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ രക്ഷിക്കപ്പെട്ടവര്‍ – യുഗാന്ത്യത്തില്‍ വരുന്ന മഹാകഷ്ടതക്ക് (great tribulation) മുന്‍പ് ക്രിസ്തുവിനോട് […]

Continue Reading...
trisagion

ത്രൈശുദ്ധകീര്‍ത്തനം (Trisagion)

പൌരസ്ത്യ പാരമ്പര്യത്തില്‍ നമസ്കാരങ്ങളിലും പ്രാര്‍ഥനകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം ആണ് “കൌമാ” എന്ന് വിളിക്കുന്ന പ്രാര്‍ത്ഥന. നിന്നുകൊണ്ട് ചൊല്ലുന്നു എന്ന അര്‍ഥത്തില്‍ ആണ് ഇതിനു “കൌമാ” എന്ന സുറിയാനി പേര് വന്നത്. എല്ലാ പ്രാര്‍ത്ഥനകളുടെയും ശുശ്രൂഷകളുടെയും ആദ്യവും അവസാനവും കൌമാ ചൊല്ലണം എന്നാണു സഭ പഠിപ്പിക്കുന്നത്‌. കൌമാ ആരംഭിക്കുന്നത് ‘ത്രൈശുദ്ധ കീര്‍ത്തനം’ (Trisagion /Thrice Holy) എന്ന് പൊതുവായി വിളിക്കപ്പെടുന്ന “ദൈവമേ നീ പരിശുദ്ധനാകുന്നു…..” എന്ന സ്തുതിപ്പ് കൊണ്ടാണ്. മൂന്നു പ്രാവശ്യം ആവര്‍ത്തിച്ച് ചോല്ലുന്നതുകൊണ്ടാണ് ‘ത്രൈശുദ്ധ കീര്‍ത്തനം’ […]

Continue Reading...
486984_10151104111127093_1197636459_n

കുരിശുവരയുടെ സാരാംശവും പ്രാധാന്യവും

കുരിശുവരയ്ക്കുന്നത് ആദിമ സഭമുതല്‍ തുടര്‍ന്ന് വരുന്ന ഒരു പാരമ്പര്യം ആണ്. കുരിശുവരയ്ക്കുക എന്നത് രക്ഷയെ വിളംബരം ചെയ്യുന്ന ഏറ്റവും മനോഹരമായ ഒരു അടയാളം ആണ്. ചില നവീന വിഘടിത വിഭാഗങ്ങള്‍ കുരിശുവരയ്ക്കുന്നത് ഒരു പ്രാകൃത ആചാരം ആണെന്ന് ആരോപിക്കുന്നുണ്ട്. ഭാഷ അറിയാത്ത വിദ്യാഭ്യാസമില്ലാത്ത ആദിവാസികളുടെയും മറ്റും ഇടയ്ക്കു സുവിശേഷം അറിയിക്കാന്‍ ഏര്‍പ്പെടുത്തിയ മാര്‍ഗം ആണത്രേ കുരിശുവര!! എന്നാല്‍ എന്താണ് സത്യം? കുരിശുവരയുടെ സാരാംശത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും നമുക്ക് പഠിക്കാം. എങ്ങനെയാണ് കുരിശു വരക്കേണ്ടത് ? കുരിശുവരയ്ക്കുമ്പോള്‍ തള്ളവിരലും ചൂണ്ടുവിരലും […]

Continue Reading...
DN001560

പെന്തകോസ്ത് മതം വിദേശികളില്‍ നിന്ന് കൈക്കൊണ്ട പാരമ്പര്യങ്ങള്‍

പൊതുവേ പാരമ്പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നു എന്ന് വീരവാദം മുഴക്കുന്ന പെന്തകൊസ്തുകാര്‍ തന്നെ ചില പാരമ്പര്യങ്ങള്‍ അറിഞ്ഞും അറിയാതെയും പിന്തുടരുന്നു എന്നുള്ളതാണ് സത്യം. മറ്റു മതങ്ങളില്‍ നിന്നും, ക്രിസ്തീയ സഭകളില്‍ നിന്നും വിദേശ നവീന കൂട്ടങ്ങളില്‍ നിന്നും ധാരാളം പാരമ്പര്യങ്ങള്‍ പെന്തകൊസ്തുകാര്‍ പിന്തുടരുന്നു. (ക്രിസ്തീയ സഭകളില്‍ നിന്ന് പെന്തകോസ്ത് സമൂഹം സ്വീകരിച്ച പാരമ്പര്യങ്ങളെക്കുറിച്ച് ഇവിടെ വായിക്കാം: പെന്തകോസ്ത് മതം അപ്പോസ്തോലിക സഭകളില്‍ നിന്ന് കൈക്കൊണ്ട പാരമ്പര്യങ്ങള്‍). അതില്‍ വിദേശികളില്‍ നിന്ന് സ്വീകരിച്ച ചില പാരമ്പര്യങ്ങള്‍ മാത്രം ഇവിടെ വിവരിക്കുന്നു. […]

Continue Reading...
jhjhj

ജോയിക്കുട്ടിയുടെ സ്നാനം (ചെറുകഥ)

ഒരു ഞായറാഴ്ച പ്രഭാതം… മോളി – “ജോയിച്ചായാ  എഴുന്നേല്‍ക്കു ,പിള്ളേരേം വിളിക്ക്  പള്ളിയില്‍ പോകണ്ടേ? പ്രഭാത പ്രാര്‍ത്ഥനക്ക് തന്നെ എത്തണം എന്ന്  അച്ചന്‍ എല്ലാ  ആഴ്ചയിലും പറയും.” ജോയി – “ഒന്ന് മിണ്ടാതിരിയെടി ആകെ ഒരു ഞായറാഴ്ചയാ  ഇത്തിരി ഉറങ്ങാന്‍ പറ്റുന്നത്, അപ്പോള്‍ അവള് തുടങ്ങും പള്ളി പട്ടക്കാരന്‍ ..” മോളി – “അച്ചായാ ദൈവദോഷം പറയരുത്. ഇത്രേം നേരം ഉറങ്ങിയത് പോരെ? അല്ലാത്ത ദിവസങ്ങളില്‍ 5 മണിക്കെഴുന്നേറ്റു  ഡ്യൂട്ടിക്ക് പോകുന്നതല്ലേ? ഇപ്പൊ മണി 7 ആയി, […]

Continue Reading...
birthday

ഒന്നാം പിറന്നാളില്‍ വായനക്കാര്‍ക്ക് സ്നേഹപൂര്‍വ്വം…

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ഏക ദൈവത്തിന്റെ തിരുനാമത്തില്‍ (തനിക്കു സ്തുതി). പ്രിയപ്പെട്ടവരേ, കാര്‍മല്‍  അപ്പോളോജെറ്റിക്സ്  വെബ്സൈറ്റ്  പ്രവര്ത്തനം ആരംഭിച്ചിട്ട് ഈ മാസം ഒരു വര്‍ഷം തികയുകയാണ്. ഇന്ന് ഏതൊരു  സംരഭത്തിനും തുടക്കത്തില്‍  ഉണ്ടായേക്കാവുന്ന ബാലാരിഷ്ടതകളെയൊക്കെ അതിജീവിച്ചു മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ക്രിസ്ത്യന്‍ വെബ്സൈറ്റുകളില്‍  ഒന്നാക്കി ഇതിനെ മാറ്റാന്‍ ഈ ചുരുങ്ങിയ കാലയളവില്‍ നമുക്ക് സാധിച്ചു എന്നത് അഭിമാനാര്‍ഹമായ  ഒരു നേട്ടമാണ്. ഇതിന്റെ തുടക്കത്തില്‍ എന്തായിരിക്കണം ഇതിന്റെ ഉള്ളടക്കം എന്നതിനെ പറ്റി യാതൊരു ആശയ കുഴപ്പവും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അപ്പോസ്തോലിക സഭകള്‍ക്ക് നേരെയുള്ള […]

Continue Reading...