scripture-733483

‘Sola Scriptura’ അഥവാ ‘ബൈബിള്‍ മാത്രം’ വാദം: നിശ്ശേഷ ഖണ്ഡനം

പ്രിയ സഹോദരങ്ങളേ, Protestant ആവിര്‍ഭാവത്തോടെ ലോകത്ത് ഉടലെടുത്ത തെറ്റായ ഒരു ചിന്തയാണ് ‘Sola Scriptura‘ അഥവാ ‘ബൈബിള്‍ മാത്രം വിശ്വാസത്തിനു ആധാരം’. ലൂഥര്‍ പഴയ നിയമത്തിലെ ചില ഗ്രന്ഥങ്ങളെ “വായിക്കുന്നത് നല്ലതിന്” എന്ന് പറഞ്ഞു നീക്കി വച്ചപ്പോള്‍, അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ഇതിനെ ശത്രുതുല്യം കണ്ടു നീക്കി കളഞ്ഞു. അതിന്‍റെ പിന്‍ഫലം ആണ് Sola Scriptura (by scripture alone) എന്ന അന്ധ വിശ്വാസം. എന്തിനും ഏതിനും തെളിവും വചനാടിസ്ഥാനവും തേടുന്ന നവീന ചിന്തകര്‍ക്ക് അവരുടെ അടിസ്ഥാന വിശ്വാസം […]

Continue Reading...
george alenchery

കേരളത്തിലെ ക്രൈസ്തവ സഭകള്‍: ഭാഗം ഒന്ന്

കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളെപ്പറ്റി ഒരു ചെറുതും എന്നാല്‍ വായനക്കാര്‍ക്ക് വിജ്ഞാനദായകവുമായേക്കാവുന്ന ഒരു ചെറു പഠനത്തിനു ഞങ്ങള്‍ മുതിരുകയാണ്. ഈ പരമ്പരയില്‍ കേരളത്തിലെ എല്ലാ എപ്പിസ്കോപ്പല്‍ സഭകളുടെയും ചരിത്രം, വിശ്വാസസംഹിതകള്‍ എന്നിവ വായനക്കാര്‍ക്ക് പരിചയപ്പെടുത്താനാണു ടീം കാര്‍മല്‍ ഇവിടെ ശ്രമിക്കുന്നത്. ഇതൊരു വിമര്‍ശനാത്മകമായ  പഠനമല്ല, പ്രത്യുത, ഓരോ സഭയുടെയും ചരിത്രം അതതു സഭകളുടെ വീക്ഷണകോണില്‍ നിന്നും പരിശോധിക്കാനാണ് ഞങ്ങള്‍ മുതിരുന്നത്. ഇത് ഒരു പൂര്‍ണ്ണമായ ഒരു പഠനം ആയിക്കൊള്ളണം എന്നുമില്ല. പരിധികള്‍ക്കുള്ളില്‍ നിന്നും ഇത് പരമാവധി മികവുറ്റതാക്കാന്‍ […]

Continue Reading...
Copy of pentecost shoshaffa

പെന്തകോസ്ത് മതം അപ്പോസ്തോലിക സഭകളില്‍ നിന്ന് കൈക്കൊണ്ട പാരമ്പര്യങ്ങള്‍

പെന്തകൊസ്തുകാര്‍ പൊതുവേ പാരമ്പര്യത്തിന് എതിരാണ് എന്ന് പറയുമെങ്കിലും ധാരാളം കാര്യങ്ങള്‍ അവര്‍ അപ്പോസ്തോലിക സഭകളില്‍ നിന്നും മറ്റു മതങ്ങളില്‍ നിന്നും കടം കൊണ്ടിട്ടുണ്ട്. (പെന്തകോസ്ത് മതം വിദേശികളില്‍ നിന്ന് കൈക്കൊണ്ടിട്ടുള്ള പാരമ്പര്യങ്ങളെക്കുരിച്ചു ഇവിടെ വായിക്കുക: പെന്തകോസ്ത് മതം വിദേശികളില്‍ നിന്ന് കൈക്കൊണ്ട പാരമ്പര്യങ്ങള്‍ ) അവയില്‍ അപ്പോസ്തോലിക സഭയില്‍ നിന്ന് കടം കൊണ്ടിട്ടുള്ള ഏതാനും ചില കാര്യങ്ങള്‍ മാത്രം വിശദീകരിക്കാന്‍ തുനിയുന്നു. 1. വി. ബൈബിള്‍ വിശുദ്ധ ബൈബിള്‍ ക്രിസ്ത്യാനികളുടെ ഗ്രന്ഥമാണ്. ബൈബിളില്‍ അത് സ്വയം ദൈവവചനം ആണെന്നോ […]

Continue Reading...
mahathiyaam baabilon

അപ്പോസ്തോലിക സഭ – വിജാതീയമത സാമ്യങ്ങള്‍ : പാസ്റ്റര്‍ പറയുന്നത് ശരിയോ?

പെന്തകോസ്ത് സഹോദരങ്ങള്‍ സാധാരണ ആരോപിക്കാറുള്ള കാര്യമാണ് പല ഹൈന്ദവ / ബാബിലോണ്യ വിശ്വാസങ്ങളും ആചാരങ്ങളും ക്രിസ്തുമതം കൈക്കൊണ്ടിട്ടുണ്ട് എന്നുള്ളത്. ഉദാഹരണത്തിന് അവര്‍ നിരത്തുന്ന പട്ടികയില്‍ നിന്നുള്ള ഏതാനും ചില ഉദാഹരണങ്ങള്‍: പൂജാരി ….. പുരോഹിതന്‍ ഉത്സവം ………പെരുന്നാള്‍ രുദ്രാക്ഷ മാല………. കൊന്ത മന്ത്ര വടി …… അംശ വടി കുരുത്തോല ……….കുരുത്തോല പെരുന്നാള്‍ അയ്യപ്പോ വിളി ………. മുത്തപ്പോ വിളി ശുദ്ധി കലശം ……. വെഞ്ചരിപ്പ്‌ / ഭവന കൂദാശ സത്യമോ? ക്രൈസ്തവ മതം പിന്തുടര്‍ന്ന വഴികളില്‍ […]

Continue Reading...
minnu-thali

നല്ല അംശം സ്വീകരിക്കുന്ന ക്രിസ്തീയത

സമൂഹത്തില്‍ നിന്നും നല്ലതിനെ നല്ല രീതിയില്‍ ഉള്‍കൊള്ളുക എന്നത് ഒരു യാഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ ചുമതലയാണ്. ലോകത്തുള്ള എല്ലാ സഭകളും അപ്രകാരം അവരുടെ പ്രാദേശിക സംസ്കാരത്തില്‍ നിന്നും നല്ല അംശങ്ങളെ ഉള്‍കൊള്ളിച്ചാണ് വിശ്വാസസംഹിതകളും ആരാധനരീതികളും സ്വാംശീകരിച്ചിരിക്കുന്നത്. എന്നാല്‍ സത്യവിശ്വാസത്തിനു ഭംഗം വരാതെ പിതാക്കന്മാര്‍ ഇന്നോളം അത് കാത്തുസൂക്ഷിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ അപ്രകാരം നാം സ്വീകരിച്ചിരിക്കുന്ന കാര്യങ്ങള്‍ വചനവിരുദ്ധമോ ചെയ്തുകൂടാത്തതോ ആകുന്നില്ല. എന്നാല്‍ ഇതില്‍ ചില സംഗതികളെ വിശ്വാസവുമായി കൂട്ടിച്ചേര്‍ക്കരുത്. അത്തരത്തില്‍ മലങ്കരയിലെ അപ്പോസ്തോലികസഭകള്‍ സ്വീകരിച്ചിരിക്കുന്ന ചില പ്രാദേശികസംസകാരത്തിലെ നല്ല […]

Continue Reading...
Copy of pente baptism

പെന്തകോസ്ത് സ്നാനത്തിലെ ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍

പെന്തകോസ്ത് മതപ്രവേശന കര്‍മത്തെക്കുറിച്ച് ഞങ്ങള്‍ പഠിച്ചപ്പോള്‍ ആണ് ഞെട്ടിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെട്ടത്. സ്നാനം എന്നാ പേരില്‍ നടത്തുന്ന പെന്തക്സോത് മതപ്രവേശന കര്‍മം യഥാര്‍ത്ഥത്തില്‍ എന്താണ്? എങ്ങനെയാണ് അത് ബൈബിളിനു എതിരായി മാറുന്നത്? പെന്തകൊസ്തു സ്നാനം ശാപത്തിന് മുഖാന്തിരം! യഹൂദ പാരമ്പര്യവും ബൈബിളും അനുസരിച്ച് “വലത്” (Right) എന്നത് ദൈവീകത, നന്മ, അനുഗ്രഹം എന്നതിന്റെ അടയാളവും “ഇടതു” (left) എന്നത് പൈശാചികത, ശാപം എന്നതിന്റെ അടയാളവും ആണ്. ധാരാളം ബൈബിള്‍ വാക്യങ്ങളും ഇതിനു ഉപോത്ബാലകമായിട്ടുണ്ട്. ഉദാ: യാക്കോബ് […]

Continue Reading...
Patriarch-holy-mass

വി. കുര്‍ബാന: ഒരു വ്യാഖ്യാന പഠനം – വീഡിയോ ക്ലാസുകള്‍ (Holy Qurbana: A Study Class)

വി. കുര്‍ബാന: ഒരു വ്യാഖ്യാന പഠനം – വീഡിയോ ക്ലാസുകള്‍ നയിക്കുന്നത് : ബഹു. ബെന്നറ്റ്‌ കുര്യാക്കോസ് കശീശ തുടര്‍ന്നുള്ള വീഡിയോകള്‍ക്കായി കാത്തിരിക്കുക ……..  

Continue Reading...