maxresdefault

എപ്പിക്ലെസിസ് (Epiclesis) അഥവാ പരിശുദ്ധാത്മാഹ്വാനം വിശുദ്ധ കുര്‍ബാനയില്‍

ഗ്രീക്കിലെ “ആഹ്വാനം ചെയ്യുക” എന്നര്‍ത്ഥം ഉള്ള EPIXLESIS എന്ന വാക്കില്‍ നിന്നാണ് Epiclesis എന്ന ആംഗലേയ പദം ഉത്ഭവിക്കുന്നത്. ഓര്‍ത്തോഡോക്സ് വിശ്വാസത്തില്‍ എല്ലാ കൂദാശകളും കര്‍മങ്ങളും പൂര്‍തീകരിക്കപ്പെടുന്നത് പരിശുധാത്മ ആവാസത്തോടെ ആണ്. മൂറോന്‍ കൂദാശയുടെ സമയത്തും മാമോദീസയുടെ സമയത്തും പരിശുദ്ധാത്മാവിനെ ആഹ്വാനം ചെയ്യുന്നുണ്ട്. എങ്കിലും സവിശേഷമായി എപ്പിക്ലെസിസ് എന്ന പദം സൂചിപ്പിക്കുന്നത് വിശുദ്ധ കുര്‍ബാന സമയത്തെ അപ്പ – വീഞ്ഞുകളില്‍ ഉള്ള പരിശുതാത്മ ആവാസതിനുള്ള പ്രാര്‍ഥനയെ  ആണ്. സുറിയാനില്‍ ഈ പ്രാര്‍ഥനയെ “ക്രോയ്തോ ദ് റൂഹോ” എന്ന് […]

Continue Reading...
confession1

കൂദാശകള്‍

‘വിശുദ്ധീകരിക്കുന്നത്’ എന്നാണു കൂദാശ എന്ന സുറിയാനി പദത്തിന്റെ അര്‍ത്ഥം. ആഗലേയ ഭാഷയില്‍ സാക്രമെന്റ് എന്നു വിളിക്കുന്നു. നാം മനസിലാക്കുന്ന കൂദാശയെന്ന ആശയം സൂചിപ്പിക്കാന്‍ പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദം രഹസ്യം എന്നാണു. കൂദാശയുടെ നിര്‍വ്വചനം ഈ രഹസ്യാത്മകതയെ സൂചിപ്പിക്കുന്നുണ്ട്. കൂദാശയെന്നാല്‍, ‘അദൃശ്യമായ ദൈവീകനല്‍വരങ്ങളുടെ  ദൃശ്യമായ കര്‍മങ്ങള്‍ ആണ്’. അതായത്, യേശുവില്‍ പൂര്‍ത്തിയായ രക്ഷാകര രഹസ്യങ്ങളാണു കൂദാശകളിലൂടെ വെളിപ്പെടുന്നത്. എല്ലാ കൂദാശകളുടെയും ലക്ഷ്യം വിശുദ്ധീകരണമാണ്. പരിശുദ്ധ സഭയില്‍ കൂദാശകള്‍ ഏഴാണ്. ഏഴ് യഹൂദ പാരമ്പര്യ പ്രകാരം പൂര്‍ണ സംഖ്യയാണ്. […]

Continue Reading...
287-anointing-with-oill

ക്രിസ്ത്യാനികള്‍ എല്ലാരും പുരോഹിതന്മാരോ?

ക്രിസ്ത്യാനികള്‍ എല്ലാരും പുരോഹിതന്മാരാണോ? ക്രിസ്തീയ സഭയില്‍ പ്രത്യേക പൌരോഹിത്യം ഇല്ലെന്നും എല്ലാരും ക്രിസ്ത്യാനികള്‍ ആണെന്നും നവീന ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പറയുന്നു. ചൂണ്ടി കാണിക്കപ്പെടുന്ന വചനം : “നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രോ 2:9). അപ്പോള്‍ ക്രിസ്തീയ സഭയില്‍ വേറെ പുരോഹിതന്മാര്‍ ആരും ഇല്ല, എല്ലാ ക്രിസ്ത്യാനികളും പുരോഹിതന്മാര്‍ ആണ്. ഇതാണ് നവീന പഠിപ്പിക്കല്‍. ക്രിസ്ത്യാനികള്‍ എല്ലാരും […]

Continue Reading...