ClickHandler.ashx

ആഭരണ – ഔഷധ വര്‍ജ്ജനത്തിന്‍റെ അന്യമത സ്വാധീനം

നമുക്ക് എങ്ങനെയൊക്കെ തലനാരിഴകീറി പരിശോധിച്ചാലും കേരളത്തിലെ പെന്തോകൊസ്തുവിഭാഗങ്ങള്‍ക്ക് ആഭരണ-ഔഷധ വര്‍ജ്ജനം എന്ന വേദവിപരീതം എങ്ങനെ അവരുടെ ആചാരമായി മാറി എന്ന ചോദ്യത്തിന് “തദ്ദേശീയസംസ്കാരങ്ങളുടെ സ്വാധീനം” എന്ന ഒരൊറ്റ ഉത്തരത്തില്‍ മാത്രമേ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. എല്ലാ മതങ്ങളും അത് കടന്നു ചെന്നിട്ടുള്ള സമൂഹത്തിലെ സംസ്കാരവും ആയി ഇടപഴകുകയും അത് വഴി ചില കൂടി കലരലുകള്‍ ഉണ്ടാവുകയും സ്വാഭാവികമാണ്. ആ കലര്‍പ്പ് എല്ലാ മതങ്ങളിലും എന്നത് പോലെ പെന്തകോസ്ത് മതത്തിലും  ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു വിശ്വാസത്തില്‍ പങ്കുചെരാനുള്ള അടിസ്ഥാനമായ ഒരു […]

Continue Reading...

പിതാവിന്റെ ഭവനം ഉപേക്ഷിച്ച ധൂര്‍ത്തപുത്രന്‍

സ്നേഹനിധിയായ പിതാവിനെ അനുസരിച്ച് കഴിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി ധൂര്‍ത്തപുത്രന്‍ കണ്ടത് നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലാതെ സുഹൃത്തുക്കളോടൊപ്പം ആനന്ദിച്ചു കഴിയുന്നതാണ്. സ്വന്തം ഭവനത്തിലെ സ്നേഹപൂര്‍ണ്ണമായ നിയന്ത്രണങ്ങള്‍ അവന്‍ ഇഷ്ട്ടപ്പെട്ടില്ല. സ്നേഹനിധിയായ പിതാവിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അവനു അസ്വീകാര്യം ആയി തോന്നി. പിതാവിന് ശരിയായ അറിവും അനുഭവജ്ഞാനവും ഉണ്ട് എന്നത് അവന്‍ വിസ്മരിച്ചു. തനിക്കു പ്രായപൂര്ത്തിയായി, തന്റെ കാര്യം നോക്കാന്‍ മറ്റാരുടെയും ആവശ്യം ഇല്ല എന്നവന്‍ മനസ്സില്‍ ചിന്തിച്ചു. പിതാവിന്റെ ഇഷ്ട്ടത്ത്തിനു വിരുദ്ധമായതൊന്നും തന്റെ ഭവനത്തില്‍ നടപ്പിലാക്കുവാന്‍ സാധിക്കില്ല എന്നറിഞ്ഞ അവന്‍ […]

Continue Reading...
icon-of-saint-george-provided-by-athanasios-clark

വി. ഗീവറുഗീസ് സഹദാ (St. George the Martyr)

ഏവര്‍ക്കും വളരെ സുപരിചിതനായ ഒരു വിശുധനാണ് ഗീവറുഗീസ്. കേരളത്തില്‍ ധാരാളം പള്ളികള്‍ അദ്ദേഹത്തിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കൊപ്റ്റിക് സഭ “രക്തസാക്ഷികളുടെ രാജകുമാരന്‍” എന്നും ഗ്രീക്ക് സഭ  “മഹാനായ രക്തസാക്ഷി” എന്നും ഇദ്ദേഹത്തെ വിളിച്ചു ബഹുമാനിക്കുന്നു. കര്‍ത്താവിനു വേണ്ടി രക്തസാക്ഷിയായി തീര്‍ന്ന ഗീവര്‍ഗീസിന്റെ ലഘുജീവചരിത്രം ആണ് ഇവിടെ കുറിക്കുന്നത്. Bollandists Danile Paperbroch, Jean Bolland, Godfrey Henschen മുതലായവര്‍ പതിനേഴാം നൂറ്റാണ്ടില്‍ നടത്തിയ ആധികാരിക പഠനം വി. ഗീവറുഗീസിന്റെ ചരിത്രപരതയെ അനാവരണം ചെയ്യുന്നതാണ്. വി. ഗീവറുഗീസ് – […]

Continue Reading...