318181_222721467868875_917653199_n

വിശുദ്ധ കുര്‍ബാന – ഒരു വിഹഗവീക്ഷണം (Holy Qurbono – A Bird’s-eye View)

എന്താണ് വി. കുര്‍ബാന? കാഴ്ച, ബലി, അര്‍പ്പണം, സമര്‍പ്പണം മുതലായ അര്‍ഥങ്ങള്‍ ഉള്ള ‘ഖുര്‍ബോനോ’ എന്ന സുറിയാനി വാക്കില്‍ നിന്നാണ് ‘കുര്‍ബാന’ എന്ന വാക്ക് ഉത്ഭവിച്ചത്‌. വിശുദ്ധ കുര്‍ബാന എന്നത് അപ്പോസ്തോലിക സഭകളില്‍ ക്രമീകരിച്ചിരിക്കുന്ന സുപ്രധാനമായ ഏഴു കൂദാശകളില്‍ ഒന്നാണ്. കര്‍ത്താവ്‌ മര്‍കോസിന്‍റെ മാളികയില്‍വച്ച് തന്‍റെ ശിഷ്യന്‍മാരെ ഏല്‍പിച്ച വളരെ പ്രാധാന്യമുള്ള ഒരു ഉത്തരവാദിത്വമാണ് വിശുദ്ധ കുര്‍ബാന (മത്തായി:26:26-30, മര്‍ക്കോസ് 14:22-25, ലുകോസ് 22:15-20, 1 കൊരി 11:23-26). സെഹിയോന്‍ മാളികയില്‍വച്ച് നമ്മുടെ കര്‍ത്താവ്‌ തന്‍റെ കരങ്ങളില്‍ […]

Continue Reading...

പുനര്‍സ്നാനത്തിന്റെ ഉത്ഭവം

മുതിര്‍ന്ന സ്നാനം അപ്പോസ്തോലിക കാലം മുതല്‍ ഉണ്ട് എങ്കിലും ചരിത്രത്തില്‍ കാണുന്നതനുസരിച്ച്‌ പതിനാറാം നൂറ്റാണ്ടിനു മുന്‍പ് ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചവര്‍ ആരും മുതിര്‍ന്ന സ്നാനം സ്വീകരിച്ചിരുന്നില്ല എന്നുള്ളതാണ്. 1525-ല്‍ സ്വിറ്റ്സെര്‍ലാന്റിലെ Ulrich Zwingli http://en.wikipedia.org/wiki/Huldrych_Zwingli[] യുടെ നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ Obbe Philip [http://en.wikipedia.org/wiki/Obbe_Philips] എന്ന ആളാണ് ആദ്യമായി പുനര്‍സ്നാന വാദം ഉന്നയിച്ചത്.ഏതാനും അനുയായികളെ സംഘടിപ്പിച്ചു എന്നതൊഴിച്ചാല്‍ കാര്യമായി അദ്ദേഹത്തിന് പ്രേവര്തിക്കാന്‍ കഴിഞ്ഞില്ല.ഇദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ Re-baptizers എന്ന അര്‍ത്ഥത്തില്‍ Anabaptists എന്ന് വിളിച്ചുവന്നിരുന്നു. 1536 ഇല്‍ Menno Simons […]

Continue Reading...
Copy of 417671_427001960725355_1594793243_n

നോമ്പും ഉപവാസവും പരിശുദ്ധ സഭയില്‍

ആധ്യാത്മിക ജീവിതത്തിന്റെ അടിസ്ഥാന ശിലകള്‍ ആയി വേണം നോമ്പ്, ഉപവാസം എന്നിവയെ കാണാന്‍. ഇവ ആത്മശുദ്ധീകരണതിനുള്ള അവസരങ്ങളാണ്. അതുകൊണ്ട് തന്നെ ആണ് നമ്മുടെ ക്രൈസ്തവ പാരമ്പര്യങ്ങളില്‍ നോമ്പിനും ഉപവാസതിനും സമുന്നത സ്ഥാനം നല്‍കിയിട്ടുള്ളത്‌. യേശു തമ്പുരാന്‍ തന്‍റെ പരസ്യ ശുശ്രുഷ ആരംഭിക്കുന്നതിനു മുന്‍പ്‌ നാല്‍പത്‌ നാള്‍ ഉപവസിച്ചതായി വി. വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. “പ്രാര്‍ത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി നീങ്ങി പോകുന്നില്ല” (വി.മത്തായി 17:21). പിശാചിനോടുള്ള പോരാട്ടത്തെ ആണ് ഇവിടെ സൂചിപ്പിക്കുന്നത്. ആദ്യ കാലം മുതല്‍ സഭയില്‍ […]

Continue Reading...
Watchtower_magazine_malayalam_issues

ക്രൈസ്തവ കള്‍ട്ടുകള്‍ (Christian Cults)

അപ്പോസ്തോലിക സഭകളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും വിശ്വാസികളെ പ്രലോഭിപ്പിച്ചു തങ്ങളില്‍ ചേര്‍ക്കാന്‍ വെമ്പുന്ന പലതരം ക്രിസ്ത്യന്‍ കള്‍ട്ടുകള്‍ നമ്മുടെ സമൂഹത്തില്‍ ഇന്ന് അവരുടെ സ്വാധീനം ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്. ഇത്തരുണത്തില്‍ എന്താണ് കള്‍ട്ടുകള്‍ എന്നും ഏതൊക്കെയാണ് പ്രമുഖ ക്രിസ്ത്യന്‍ കള്‍ട്ട് ഗ്രൂപ്പുകള്‍ എന്നും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കള്‍ട്ടുകള്‍ (Cults) Websters ഡിക്ഷ്ണറി കള്ട്ടുകള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍വചനം “ശുദ്ധ കല്പിതമായതും യാഥാസ്ഥിതികം അല്ലാത്തതുമായ ഒരു വിശ്വാസ സമൂഹം” എന്നാണ്. കള്‍ട്ട് എന്ന വാകിന്റെ അര്‍ത്ഥം ‘ഉപാസന/ആരാധന ഒരു ആചാരം […]

Continue Reading...
549996_447954271940853_998939553_n

പൌരോഹിത്യ സ്ഥാനികള്‍

സഭയിലെ പൌരോഹിത്യ സ്ഥാനികളെക്കുരിച്ചു വിവരിക്കുകയാണ് ഈ ലേഖനത്തിലൂടെ. പുതിയ നിയമം അനുസരിച്ച് നാല് പട്ടത്വസ്ഥാനികള്‍ സഭയില്‍ നിലവിലുണ്ട്: വിശ്വാസികള്‍, ശെമ്മാശന്‍ന്മാര്‍, കഹനേന്മാര്‍ (പട്ടക്കാര്‍) , മേല്പ്പട്ടക്കാര്‍. 1. വിശ്വാസി (Faithful) സുറിയാനിയില്‍ ഒല്മോയോ (colloquial – അല്മായന്‍), ഹൈമ്നൊ (colloquial – അയ്മേനി). മാമോദീസയുടെ ശേഷം വി. മൂറോന്‍ തൈലത്താല്‍ അഭിഷേകം ചെയ്യപ്പെടുന്ന എല്ലാവരും വിശുദ്ധ ഗ്രന്ഥം അനുസരിച്ച് രാജാവും പുരോഹിതനുമാണ് (1 പത്രോ.2:9; പുറപ്പാടു 19 :6).  പൌരോഹിത്യ സ്ഥാനികളില്‍ ഏറ്റവും അടിസ്ഥാനമായി ഉള്ളത് ഇതാണ്. മറ്റു […]

Continue Reading...