Orant figure from Catacomb of Priscilla veiled female orant prayer gesture up lifted hands

“പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?”: ശ്രീ ജിബു ജേക്കബിന്റെ എതിര്‍വാദങ്ങള്‍ക്കുള്ള മറുപടി

കാര്‍മല്‍ ടീം തയ്യാറാക്കിയ “പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ” എന്ന ലേഖനത്തിനുള്ള ശ്രീ ജിബു ജേക്കബിന്റെ ‘സിനായി വോയിസ്‌’ എന്നാ ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ഇട്ട എതിര്‍വാദങ്ങള്‍ക്കുള്ള  മറുപടി ആണ് ഈ ലേഖനം. മുന്നമേ പറയട്ടെ, സൈറ്റില്‍ കൊടുക്കുന്ന ലേഖനങ്ങള്‍ പരമാവധി മലയാളികളായ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്‌ഷ്യം. അതുകൊണ്ടുതന്നെ പണ്ഡിതോചിത വിവരണങ്ങള്‍ പരമാവധി ഞങ്ങള്‍ ഒഴിവാക്കാറുണ്ട്. വാദം 1: പഴയ നിയമത്തില്‍ എന്തായിരുന്നു മൂടുപടം എന്ന് വളരെ വ്യക്തമായി ലേഖകന്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ എടുത്തു കാണിച്ചിരിക്കുന്ന രണ്ടു വാക്യങ്ങളിലും മൂടുപടം പ്രാര്‍ഥിച്ചപ്പോഴോ, […]

Continue Reading...
priest1

പഴയനിയമ പൌരോഹിത്യം അഹറോന്യം മാത്രമോ? : പാസ്റ്റര്‍ സണ്ണി കുര്യനുള്ള മറുപടി by Ani B

“They shall be priests, His righteous people, His host, servants, the angels of His glory” (Qumran Songs of the Sage 4Q510-511 35) [കേരളത്തിലെ പ്രമുഖ പെന്തകോസ്ത് സമുദായം ആയ IPC വെബ്സൈറ്റില്‍ കണ്ട പൌരോഹിത്യം എന്ന പോസ്റ്റിനു  മറുപടി ആണ് ഇത്. പ്രസ്തുത പോസ്റ്റ്‌ പൂര്‍ണമായും കാണാന്‍ (http://www.ipckerala.org/ipc-kerala-books.php) ഈ ലിങ്കില്‍ പോകുക. അതില്‍ അധ്യായം 12 എന്ന ഭാഗം കാണുക. കാര്‍മല്‍ അപ്പോളോജെറ്റിക്സിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഈ ലേഖനം. നീണ്ട പതിനാറ് […]

Continue Reading...
Nicaea_icon

വിശ്വാസപ്രമാണം

ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതലായ ഒരു ഭാഗം ആണ് വിശ്വാസപ്രമാണം, ബൈബിള്‍ കാനോനീകരണത്തിനും വളരെ മുന്‍പേ നിഖ്യായില്‍ (Council of Nicea – AD 325)  വച്ചു തുടക്കമിടുകയും കുസ്തന്തീനോപ്പൊലിസില്‍വച്ച് (Council of Constantinople AD 381) പൂര്‍ത്തീകരിക്കുകയും ചെയ്ത ഒന്നാണ് വിശ്വാസപ്രമാണം. എങ്കിലും നിഖ്യ സുന്നഹദോസു മുതല്‍ ഇത് ഉപയോഗിക്കപെടുന്നു. നിഖ്യ സുന്നഹദോസില്‍ വച്ച് പിതാക്കന്മാര്‍ ഇത് ഏറ്റു ചൊല്ലി.  സാധാരണയായി ഇതിനു നിഖ്യാ വിശ്വാസപ്രമാണം (Nicene Creed) എന്നും പേരുണ്ട്.     ഓരോ കാലത്തിലും സഭയില്‍ ഓരോ […]

Continue Reading...
kanam

പാസ്റ്റര്‍ പി. ഐ. അബ്രഹാമിന്‍റെ (കാനം അച്ചന്‍ ) സാക്ഷ്യം – വസ്തുതകള്‍ വൈരുധ്യങ്ങള്‍

കര്‍ത്താവില്‍ പ്രിയ സഹോദരങ്ങളേ, കാനം അച്ചന്‍റെ (Pr. P. I. Abraham) സാക്ഷ്യം (Testimony of Kanam Achen) എന്ന വീഡിയോ യൂട്യൂബില്‍  വിഹാരണം തുടങ്ങിയിട്ട് കാലം കുറെ ആയി. Carmel Apologetic Team പ്രവര്‍ത്തനം തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ തന്നെ പലരും ഈ വീഡിയോ ശ്രദ്ധയില്‍ പെടുത്തുക ഉണ്ടായി. അതുകൊണ്ട് തന്നെ ഇത് ഒന്ന് മനസ്സിലാക്കണം എന്നും ഇതിലെ സത്യം എല്ലാവര്‍ക്കും മുന്നില്‍  തുറന്നു കാട്ടണം എന്നും ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഈ വീഡിയോ ഇറങ്ങി […]

Continue Reading...
theophany2

വി. മാമോദീസ – ഒരു പഠനം

വി. മാമോദീസ എന്നത് സഭയിലേക്ക് ആളുകള്‍ക്ക് അംഗത്വം നല്‍കുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന കൂദാശയാണ്. യഹൂദപാരമ്പര്യത്തില്‍ നിന്നും ക്രൈസ്തവസഭ ഏറ്റെടുത്ത ഒരു പാരമ്പര്യമാണിത്. യഹൂദന്മാരുടെ ഇടയില്‍ സാധാരണ ശുദ്ധീകരണത്തിന് പലതരത്തിലുള്ള സ്നാനം നിലവിലിരുന്നു (ലേവ്യ 8:6; 14:9). ഈ വാക്യങ്ങളിലോക്കെ പുറജാതികള്‍ യഹൂദസഭയില്‍ ചേരുമ്പോള്‍ ശുദ്ധീകരണം പ്രാപിപ്പനായി സ്നാനം ഏല്‍ക്കുന്നതിനെ സംബന്ധിച്ചു വ്യക്തമായ ധാരണ നമുക്ക് ലഭിക്കുന്നു. യഹൂദമതത്തിന്‍റെ അവാന്തരവിഭാഗമായ എസീനിയരുടെ (Essene) ഇടയിലും സ്നാനം ഒരു പ്രധാനകര്‍മ്മമായി പരിഗണിക്കപെട്ടു. ആ സമൂഹത്തിലെ ഒരു നേതാവായിരുന്നിരിക്കണം യോഹന്നാന്‍ സ്നാപകന്‍. […]

Continue Reading...
image003

സ്നാനം മുങ്ങി തന്നെ എല്ക്കണമോ?

“കുടുംബം” എന്നത് കുട്ടികള്‍  ഉള്‍പ്പെടാതെ മുതിര്‍ന്നവര്‍ മാത്രമാണ് എന്ന് പഠിപ്പിക്കുന്ന പോലെ പെന്തകസ്തുകാര്‍ പഠിപ്പിക്കുന്ന മറ്റൊരു വ്യാഖ്യാനം ആണ് മുങ്ങി സ്നാനം ഏല്ക്കണം എന്നുള്ളത്. സ്നാനം മുങ്ങി തന്നെ നടത്തണമെന്ന് തിരുവചനത്തില്‍  എങ്ങും പറയുന്നില്ല. യോഹന്നാന്‍ യേശുവിനെ സ്നാനം കഴിപ്പിക്കുമ്പോള്‍ രണ്ടുപേരും വെള്ളത്തില്‍ ഇറങ്ങി മുഖാമുഖം  നിന്നു. യോഹന്നാന്‍ കയ്യില്‍ വെള്ളം കോരി യേശുവിന്റെ തലയില്‍ ഒഴിച്ച് സ്നാനപെടുത്തി എന്ന് വാദിച്ചാല്‍, അതല്ല യേശുവിനെ യോഹന്നാന്‍ വെള്ളത്തില്‍ താഴ്ത്തി മുക്കി എന്ന് തെളിയിക്കാന്‍ വല്ല തെളിവും തരാന്‍ ഉണ്ടോ? ഇല്ല. സ്നാനത്തിന്റെ വിധത്തേക്കാള്‍ സ്നാനാര്‍ഥിയുടെ ആത്മീയമായ […]

Continue Reading...