Pastor Symore

അന്യഭാഷ – ഒരു ചരിത്ര വീക്ഷണം

മുന്‍ ലേഖനങ്ങളില്‍ നവീന സഭകളുടെ അന്യഭാഷാഭാഷണത്തെ പറ്റിയും അതിന്റെ വേദപുസ്തക അടിസ്ഥാനരാഹിത്യത്തെപ്പറ്റിയും ഒക്കെ നാം പരിശോധിച്ചിരുന്നല്ലോ. (1. അന്യഭാഷ – ഒരു സമഗ്ര പഠനം 2. വിഗ്രഹവല്‍ക്കരിക്കപ്പെട്ട ഭാഷാവരം)  ഈ ലേഖനത്തില്‍ നവീന സഭകളുടെ ‘അന്യഭാഷാവരത്തിന്റെ’  ചരിത്രപരമായ പശ്ചാത്തലം പരിശോധിക്കാന്‍ ഞങ്ങള്‍ മുതിരുകയാണ്. അന്യഭാഷ പെന്തോകൊസ്തു സംഘടനകള്‍ അവരുടെ ഒരു പ്രത്യേകതയായി കണ്ടുകൊണ്ട്   ഇതിനെ വലിയ രീതിയില്‍ തന്നെ പ്രമോട്ട് ചെയ്തു കാണുന്നുവെങ്കിലും അതിന്റെ ചരിത്രവും പശ്ചാത്തലവും വളരെ വിപുലവും ചിലപ്പോഴൊക്കെ ഒരല്പം വിവാദപരവും ആണ്. ഹോളിനെസ് പ്രസ്ഥാനങ്ങള്‍ പ്രോട്ടസ്റ്റന്റ് […]

Continue Reading...
baptism_immersion_1

ജ്ഞാനസ്നാനത്തിനു പ്രായപരിധി വേണമോ?

ഇന്നത്തെ 30000 ത്തോളം വരുന്ന  പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളില്‍ പലരുടെയും ഒരു പ്രധാനപെട്ട ചോദ്യം ആണ് ശിശു സ്നാനം ശരിയാണോ എന്നത് (അല്ല എന്ന് പല്ലും നഖവും ഉപയോഗിച്ച് തെളിയിക്കാന്‍ അവര്‍ കഠിന പ്രയത്നം നടത്തുന്നു എന്നതും വസ്തുത ആണ്). അതിനു വേണ്ടി അവര്‍ കണ്ടെത്തുന്ന ന്യായീകരണങ്ങള്‍ പലതും “ഇരുട്ടിനു ഓട്ട ഇടുന്നതു” പോലെയോ “ചില്ലില്‍ കൂടി നീന്തി കയറുന്നത്” പോലെയോ ഉള്ളതാണ് എന്നും കാണാം. ശിശുസ്നാനതിന്റെ സാധുതയെപ്പറ്റി ഞങ്ങള്‍ ഒരു ലേഖനം മുന്‍പ് ഇട്ടതു വായിക്കുമല്ലോ ശിശുസ്നാനം കൊള്ളേണ്ടതോ തള്ളേണ്ടതോ? […]

Continue Reading...

1 കൊരിന്ത്യര്‍ 10:1-3 പ്രകാരം കന്നുകാലികളും സ്നാനം ഏറ്റില്ലേ?

എന്നാല്‍ ശിശുക്കള്‍ മാത്രമല്ല ആ സ്നാനം സ്വീകരിച്ചത്.കന്നുകാലികളും വീട്ടു സാമാനങ്ങളും ഉണ്ടായിരുന്നുവല്ലോ.ഈ സ്നാനം ശിശുസ്നാനത്തിന്റെ നിഴലായി സ്വീകരിച്ചാല്‍ ഇന്ന് സമുദായക്കാരുടെ വീട്ടുസാമാനങ്ങളേയും കന്നുകാലികളെയും എല്ലാം പുരോഹിതര്‍ സ്നാനം നടത്തിയേ മതിയാവൂ. [അടിസ്ഥാന വേദോപദേശം പേജ് 86,പാര 3] ഇതിനു ആധാരമായ വേദവാക്യം താഴെ പറയുന്നതാണ്. സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര്‍ എല്ലാവരും മേഘത്തിന്‍ കീഴില്‍ ആയിരുന്നു ;എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റുമോശെയോടു ചേര്‍ന്നു.1 കൊരിന്ത്യര്‍ 10:1-3 മിസ്രെമിലെ അടിമത്വത്തില്‍ നിന്ന് വാഗ്ദ്ധത്വ നാട്ടിലേക്കുള്ള ഇസ്രയേല്‍ മക്കളുടെ പ്രയാണം […]

Continue Reading...

ഉല്പത്തി 50:7,8 വാക്യപ്രെകാരം കുടുംബം ഒക്കെയും എന്ന് വച്ചാല്‍ കുട്ടികള്‍ ഉണ്ടാവില്ലല്ലോ ?

അങ്ങനെ യോസേഫ് അപ്പനെ അടക്കുവാന്‍ പൊയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവര്‍ ഗോശെന്‍ദേശത്തു വിട്ടേച്ചുപോയി.ഉല്പത്തി 50:7,8 ഇതാണ് വാക്യം.ശിശുസ്നാനം നടത്തുന്ന പട്ടത്വസഭകളെയും സഭാ നേതൃത്വങ്ങളെയും പരിഹസിക്കുകയും തരം താണ രീതിയില്‍ അപലപിക്കുകയും ചെയ്യുന്ന പല പെന്തകൊസ്തു ലേഖനങ്ങളിലും കാണാറുള്ള ഒരു വാദം ആണ് ഇത്.ഇവരുടെ ലേഖനങ്ങള്‍ ഒന്നും തന്നെ ദൈവാത്മപ്രേരിതമായി എഴുതിയവ അല്ല എന്നുള്ളത് അത് വായിക്കുന്നവര്‍ക്ക് തന്നെ […]

Continue Reading...
220px-Charlesparham

ആധുനിക പെന്തകോസ്തു സഭയുടെ ആരംഭം

ആധുനിക പെന്തകസ്തു സഭയുടെ ഉത്ഭവം ഇരുപതാം നൂറ്റാണ്ടോടു കൂടി ആണ് .. 1901 ജനുവരി ഒന്നാം തീയതി അര്‍ദ്ധരാത്രിയില്‍ അമേരിക്കയില്‍ അയോവ പട്ടണത്തിലെ ഒരു ബൈബിള്‍ കോളേജില്‍ ഉണ്ടായ ഒരു സംഭവം ആണ് അഭിനവ അന്യഭാഷയോടു കൂടിയ പെന്തകൊസ്തു പ്രസ്ഥാനത്തിന്റെ ഉല്‍ഭവത്തിനു കാരണമായത്‌ആ കോളേജില്‍ പെണ്‍കുട്ടികളും ആണ്‍ കുട്ടികളും താമസിച്ചിരുന്നു.അവിടെ ചാള്‍സ് പെര്‌ഹാമിന്റെ ശിഷ്യയായിരുന്നു ആഗ്നസ് ഒസ്മാന്‍…….. ജനുവരി 1രാത്രിയില്‍  രാത്രിയില്‍ പരിശുധാത്മാവിന്റെ വരം ലഭിക്കാന്‍ വേണ്ടി ഒന്നിച്ചു പ്രാര്‍ത്ഥിക്കാന്‍ അവിടെ അധ്യാപകനായിരുന്ന പര്‍ഹ്മിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ എല്ലാം തീരുമാനിച്ചു […]

Continue Reading...
trinity_diagram

നാം ത്രിത്വത്തില്‍ വിശ്വസിക്കണോ? (Should we believe in Trinity?)

ക്രൈസ്തവ വിശ്വാസത്തിന്‍റെ ശൈശവദശമുതല്‍ ഉണ്ടായിട്ടുള്ള തര്‍ക്കം ആയിരുന്നു “ത്രിത്വം” സംബന്ധിച്ച്. അത് നൂറ്റാണ്ടുകള്‍ പിന്നിട്ടു. ഇന്നും ത്രിത്വ വിശ്വസം അംഗീകരിക്കാത്ത ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ചെറു ന്യൂനപക്ഷതിലൂടെ തുടര്‍ന്ന് വരുന്നു. മാത്രമല്ല ഈ അടുത്ത കാലത്തായി നമ്മുടെ സഭയിലെയും സഹോദര സഭകളിലെയും വിശ്വാസികളെ ഇത്തരക്കാര്‍ ആശയകുഴപ്പത്തില്‍ ആക്കി  സത്യവിശ്വാസത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്ന പ്രവണത  കൂടുതല്‍ കണ്ടുവരുന്നു. പലപ്പോഴും ഇതര മതസ്ഥരും  “എന്താണ് ത്രിത്വം ?എന്താണ് അതിന്‍റെ വേദ പുസ്തക അടിസ്ഥാനം? അത് ഏക ദൈവ വിശ്വാസത്തിന് വിരുദ്ധമല്ലേ ?” തുടങ്ങിയ ചോദ്യങ്ങള്‍ […]

Continue Reading...

ആരാധനാ ക്രമങ്ങള്‍ (Liturgical Texts)

1. ശീമാ നമസ്കാരം sheema namaskaram part-1 sheema namaskaram part-2 sheema namaskaram part-3 2. Common Prayer Book (നിത്യപ്രാര്‍ത്ഥനാ ക്രമം ) – English common prayer book1 3. The Order of Holy Baptism -English the order of the holy baptism – english 4. The Order of Holy Matrimony – English the order of the holy matrimony service book […]

Continue Reading...