Jesus-Finds-Sheep

കാണാതെപോയ ആട്ടിന്‍കുട്ടിയും നഷ്ടപ്പെട്ട താലന്തും മുടിയനായ പുത്രനും ഇന്നത്തെ സമൂഹവും

ഇന്നത്തെ സാമൂഹിക സ്ഥിതിയില്‍ നവീന ചിന്തകളില്‍ ആകൃഷ്ടര്‍ ആവുന്ന പലരെയും, പോയി തിരിച്ചു വരുന്നവരെയും നമുക്ക് കാണാന്‍ സാധിക്കും. ഇങ്ങനെ ഉള്ള അവസ്ഥയില്‍  ശ്രദ്ധയിലേക്ക് വരുന്ന വേദഭാഗം ലൂക്കോസിന്‍റെ സുവിശേഷം 15- ആം  അധ്യായം ആണ്. ഇന്നത്തെ കാലത്ത് പ്രസക്തി ഉള്ള ആ വേദ ഭാഗങ്ങള്‍ നമുക്ക് ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം 4 മുതല്‍ 7 വരെ ഉള്ള വാക്യങ്ങള്‍ – നൂറു ആടുള്ള ഒരുവനു അതില്‍ ഒരു ആടിനെ നഷ്ടപ്പെട്ടൂ ബാക്കിയുള്ളവയെ വിട്ടു അവന്‍ കാണാതെ പോയതിനെ തിരഞ്ഞു പോയി […]

Continue Reading...
ap_jewish_new_year01_jp_120917_ssh

പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?

പൌലോസ് ശ്ലീഹ ഇപ്രകാരം പറയുന്നു “മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.” (1 കോരി 11:4). അച്ചന്മാരും മെത്രാന്മാരും ധരിക്കുന്ന തൊപ്പിയും മസ്നപ്സയും പൌലോസ് പറയുന്ന  മൂടുപടം അല്ലെ? അങ്ങനെയെങ്കില്‍ പുരോഹിതന്മാര്‍ ദൈവകല്പ്പന ലംഘിക്കുകയല്ലേ? നവീന സമൂഹങ്ങള്‍ സാധാരണ ചോദിക്കുന്ന ഒരു ചോദ്യമാണ്. എന്താണ് ഇതിലെ സത്യം? നമുക്ക് പരിശോധിക്കാം. എന്താണ് മൂടുപടം? മൂടുപടം എന്നാല്‍ തലയെ മുഴുവന്‍ മൂടാന്‍ ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ്. ശിരസിന്റെ മുകള്‍ ഭാഗം മാത്രമല്ല എന്ന് […]

Continue Reading...

ക്രൈസ്തവ മധ്യസ്തരും പ്രാര്‍ത്ഥനയും.

ക്രൈസ്തവ വിശുദ്ധരും മധ്യസ്ഥതയും………………………. വിശുദ്ധരുടെ മധ്യസ്ഥത എന്നത് പരിശുദ്ധ സഭയുടെ ഒരു വിശ്വസസത്യവും വേദ പുസ്തക അദിഷ്ടിതവും ആകുന്നു.വേദപുസ്തക അടിസ്ഥാനത്തില്‍ സഭ എന്നത് വിശുദ്ധരുടെ സംഘം ആണ്.ഒരു ചങ്ങലയിലെ കണ്ണികള്‍ പോലെ ഒരാള്‍ മറ്റൊരാളോട് ബെന്ധപെട്ടിരിക്കുന്ന ഒരു വലിയ സമൂഹമാണ് സഭ.വിശുദ്ധന്മാരുടെ സമൂഹത്തില്‍ പരസ്പരമുള്ള പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണ് .അതുകൊണ്ടാണ് ഭൂമിയിലുള്ള നമ്മളും വാങ്ങിപോയ നമ്മളുടെ പൂര്‍വ്വികരും വിശുദ്ധര്‍ എന്ന് നാം വിളിക്കുന്ന പൂര്‍വ്വപിതാക്കന്മാരും എല്ലാം പരസ്പരം പ്രാര്‍ത്ഥനയില്‍ ആയിരിക്കുന്നത്. എന്നാല്‍ ഇന്ന് നൂതനസഭ വിഭാഗങ്ങളില്‍ പലതും പരിശുദ്ധ […]

Continue Reading...
saintsofrussia

വാങ്ങിപ്പോയവര്‍ മരിച്ചവരോ? അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമോ?

മരണവും മരണാനന്തരജീവിതവും എക്കാലവും മനുഷ്യബുദ്ധിക്കു അതീതമാണ്. എന്നാല്‍ മനുഷ്യജീവിതത്തെ നമുക്ക് മൂന്നായി തിരിക്കാം. ഒന്ന് അമ്മയുടെ ഉദരം മുതല്‍ ഈ ലോകത്ത് നിന്നും വേര്‍പെടും വരെയുള്ള ഒന്നാം ഘട്ടം. രണ്ടാമതായി ഇവിടെ നിന്നും വേര്‍പെട്ടതിന്‍റെ ശേഷം കര്‍ത്താവിന്‍റെ രണ്ടാം വരവ് വരെയുള്ള ഘട്ടം. മൂന്നാമതായി കര്‍ത്താവിന്‍റെ വരവിനു ശേഷം അവനോടുള്ള നിത്യവാസത്തിന്‍റെ കാലം. ഇതില്‍ രണ്ടാം ഘട്ടത്തില്‍ മനുഷ്യാത്മാവിന്‍റെ അവസ്ഥ എന്ത് എന്നത് ഇന്നത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ പ്രബലമായ വാദങ്ങള്‍ക്ക് കാരണമാണ്. എന്നാല്‍ ബൈബിള്‍ ഇതേപറ്റി എന്തുപറയുന്നു […]

Continue Reading...
pentecostalism-1

പെന്തകൊസ്തലിസം – ആരംഭം പെന്തോകൊസ്തു നാളിലോ?

പെന്തകൊസ്തു വിഭാഗങ്ങള്‍ ഇന്ന് വളരെ വ്യാപകം ആയി തന്നെ പ്രചരിപ്പിക്കുന്ന ഒരു കാര്യമാണ് സഭയുടെ ആരംഭം മുതല്‍ തന്നെ ഉള്ള അവരുടെ “existence”. പെന്തകൊസ്തി നാളില്‍ത്തന്നെ പെന്തകൊസ്തു സഭയുടെയും ചരിത്രം ആരംഭിച്ചു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഈ പരിഹാസ്യമായ   ശ്രമം  അവരുടെ നിലനില്പിനും വളര്‍ച്ചയ്ക്കും വേണ്ടി തന്നെ ഉള്ള ശ്രമങ്ങളുടെ ഭാഗം ആണെന്ന് തന്നെ കരുതാം. പക്ഷേ എന്താണ് സത്യം? പെന്തോകൊസ്തു സഭയുടെ ഉത്ഭവം എങ്ങനെ, ഇന്നത്തെ അവസ്ഥ എന്ത്, എന്നൊക്കെ ഇവിടെ ഒന്ന് വിശകലനം ചെയ്യാന്‍  ശ്രമിക്കുകയാണ്. ആരംഭം പെന്തോകൊസ്തു നാളിലോ ?? […]

Continue Reading...

കുമ്പസാരം, അന്ത്യകൂദാശ, ശുദ്ധീകരണ സ്ഥലം – പാസ്റ്റര്‍ സണ്ണി കുര്യനുള്ള മറുപടി

കേരളത്തിലെ പ്രമുഖ പെന്തകോസ്ത് സമുദായം ആയ IPC വെബ്സൈറ്റില്‍ കണ്ട പാസ്റ്റര്‍ സണ്ണി കുര്യന്റെ പോസ്റ്റിനു  മറുപടി ആണ് ഇത്. തികച്ചും വേദവിപരീതവും ദുര്‍വ്യാഖ്യാനവും ആയ ലേഖനത്തിന്റെ “കുമ്പസാരം, അന്ത്യകൂദാശ, ശുദ്ധീകരണ സ്ഥലം”  എന്ന അധ്യായതിനുള്ള മറുപടി ആണ് ഞങ്ങള്‍ ഇവിടെ കൊടുക്കുന്നത്. പാസ്റ്റര്‍ സണ്ണി കുര്യന്‍ : –യഹൂദന്മാരുടെ ഇടയില്‍ ലേവ്യ പൗരോഹിത്യം അതിന്റേതായ മഹത്വത്തിലും ശക്തിയിലും നിലനിന്നിരുന്നു. എന്നാല്‍ ആ കാലഘട്ടത്തില്‍ പോലും കുമ്പസാരം എന്നതിനെക്കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു.ന്യായപ്രമാണ കാലഘട്ടത്തില്‍ ജനം കാളകളെയും […]

Continue Reading...
allsaintsorthodoxchurch3

വാങ്ങിപോയവര്‍ കര്‍ത്താവിന്റെ വരവുവരെയുള്ള ഉറക്കത്തിലോ?

വാങ്ങിപ്പോയവര്‍ കര്‍ത്താവിന്റെ രണ്ടാം വരവ് വരെ നീണ്ട ഉറക്കത്തിലാണെന്നും അവര്‍ക്ക് ഭൂമിയില്‍ നടക്കുന്നതൊന്നും കാണണോ കേള്‍ക്കാനോ കഴിയുകയില്ലെന്നും നവീന സഭക്കാര്‍ പഠിപ്പിക്കുന്നു. വാങ്ങിപോയവരെപറ്റി അവര്‍ പഠിപ്പിക്കുന്ന വികലമായ വ്യാഖ്യാനങ്ങളെ വി. വേദപുസ്തകം അടിസ്ഥാനമാക്കി ശരിയാണോ എന്നൊന്ന് പരിശോധിക്കാം. വാങ്ങിപോയവരെ പറ്റിയോ ,അവരുടെ അവസ്ഥയെ പറ്റിയോ പ്രതിപാദിക്കുന്ന  വി. വേദപുസ്തകത്തിലെ ചില സംഭവങ്ങളും, സൂചനകളുമാണ്   താഴെ കൊടുത്തിരിക്കുന്നത്‌. വേദപുസ്തക തെളിവുകള്‍ 1. വാങ്ങിപ്പോയി കർത്താവിനോടുകൂടെ വസിക്കുന്നവർ , കര്‍ത്താവിനെ പ്രസാദിപ്പിക്കുന്നവർ പൗലോസ്‌ ശ്ലീഹ കൊരിന്ത്യര്‍ക്ക് എഴുതിയ രണ്ടാം ലേഖനം നമുക്ക് ഒന്ന് […]

Continue Reading...