വാ മൊഴിയും , പാരമ്പര്യങ്ങളും – ചില ബൈബിള്‍ വാക്യങ്ങള്‍

ബൈബിള്‍ പൂര്‍ണം ആണ് , അതല്ലാതെ ഒന്നും മനസ്സിലാക്കാന്‍ ഇല്ല , എല്ലാം അതിലുണ്ട് എന്ന് വാദിക്കുന്ന നവീന വിഭാഗങ്ങള്‍ താഴെ പറയുന്ന ഭാഗങ്ങളും അവയുടെ വിശദീകരണങ്ങളും തരാന്‍ ബാധ്യസ്ഥര്‍ ആണ് 1. കൊലോസ്സിയര്‍ 4:16 –“നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ചു തീർന്നശേഷം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കയും ലവുദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിൻ.” ഈ ലേഖനം ബൈബിളില്‍ ഉണ്ടോ ? അപ്പോസ്തോലന്‍ തന്നെ വായിക്കാന്‍ ആവിശ്യപെടുന്ന ഈ ലേഖനം ബൈബിളില്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത് ? 2. […]

Continue Reading...
satan

പെന്തികൊസ്തു പ്രസ്ഥാനത്തിലെ ആത്മാവ് സാത്താനില്‍ നിന്ന്!! (The Spirit in Pentecostals is from Satan!!)

പരിശുദ്ധാത്മാവ് ലഭിക്കുന്നവരാണ് തങ്ങള്‍ എന്നാണു പെന്തികൊസ്തുകാരുടെ അവകാശ വാദം. പരിശുദ്ധാത്മാവ് ലഭിച്ചിട്ട് അവര്‍ കാട്ടികൂട്ടുന്നത് ഒന്ന് കാണുക. ഇവര്‍ക്ക് സംഭവിക്കുന്നത്‌ 1) പാസ്റ്റര്‍ തലയില്‍ കൈ വെയ്കുമ്പോള്‍, അല്ലെങ്കില്‍ കൈ വീശുമ്പോള്‍ ഇവര്‍ ബോധം നഷ്ടപ്പെട്ട് പുറകോട്ടു മറിഞ്ഞു അടിച്ചു വീഴുന്നു. 2) പാമ്പിനെ പോലെ നിലത്തു കിടന്നു ഇഴയുന്നു. 3) നിര്‍ത്താതെ ചിരിയ്കുന്നു, കരയുന്നു, അലറുന്നു. 4) നിന്ന് തുള്ളുന്നു, അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. പക്ഷെ ഈ ലക്ഷണങ്ങള്‍ ഒന്നും ബൈബിളില്‍ പരിശുദ്ധ ആത്മാവിന്റെ ലക്ഷണങ്ങള്‍ […]

Continue Reading...
Confess

കുമ്പസാരം – ഒരു വേദ വീക്ഷണം

പ്രിയ സഹോദരങ്ങളെ, നവീന വിഭാഗങ്ങള്‍ ഇന്ന് സഭയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥ ഇന്ന് സംജാതമാണ്. വിശ്വാസികളെ ആശയക്കുഴപ്പത്തില്‍ ആക്കാന്‍ അവര്‍ അനവധി ചോദ്യങ്ങള്‍ ചോദിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. കുമ്പസാരം ബൈബിള്‍ പറഞ്ഞിട്ടില്ല , വേദ വിപരീതം ആണ്! പാപം മോചിക്കാന്‍ പട്ടക്കാരനു ആര് അധികാരം കൊടുത്തു? പാപിയായ മനുഷ്യന് പാപങ്ങള്‍ മോചിക്കാന്‍ അധികാരം ഉണ്ടോ? തുടങ്ങിയ അനവധി വാദങ്ങള്‍… അങ്ങനെ ഒരവസ്ഥയില്‍ വി.കുമ്പസാരം എന്ന ശ്രേഷ്ഠമായ ശുശ്രൂഷയെ നമ്മള്‍ ആഴത്തില്‍ മനസ്സിലക്കണ്ടതും, ഇതിന്‍റെ […]

Continue Reading...

പെന്തോകൊസ്തു സഭകള്‍ വിശ്വാസികളോ അവിശ്വാസികളോ?

ഇന്നത്തെ പെന്തകോസ്ത് സമൂഹം അക്രൈസ്തവരും, വേദ വിപരീതികളുമോ ? ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ അതെ എന്ന് ഉത്തരം പറയേണ്ടി വരും. വിസ്താരഭയം മൂലം മുഴുവന്‍ ആയി വിശദീകരിക്കാന്‍ സാധിക്കില്ല എങ്കിലും ചുരുങ്ങിയ രീതിയില്‍ വിസ്തരിക്കാം. 1. No Ordination OR Ordination without Apostolic Succession – കര്‍ത്താവില്‍ നിന്ന് ശിഷ്യന്മാരും , അവരില്‍ നിന്ന് അവരുടെ ശിഷ്യഗണങ്ങളും പ്രാപിച്ച കൈവേപ്പു , അനന്യാസ് മുഖേന പൌലോസിനു ലഭിച്ച കൈവേപ്പു .. ബൈബിള്‍ തന്നെ ഇതിനു അനവധി ഉദാഹരണങ്ങള്‍ […]

Continue Reading...