ബൈബിള്‍ പഠനങ്ങള്‍ (Bible Studies)

1. The Bible in the Syriac Tradition by Sebastian P. Brock BrockTheBibleInTheSyriacTradition 2. സുറിയാനി ബൈബിള്‍ – പ്രത്യേകതയും പ്രസക്തിയും (മൂലയില്‍ കുര്യാക്കോസ് കോര്‍- എപ്പിസ്കോപ്പ) suriyani bible 3. Bible dictionary Bible Dictionary 4. Orthodox Christian Bible Study Guide Orthodox Christian Bible Study Guide

Continue Reading...

ദൈവമാതാവ് (Mariology)

1. Mariology: A guide for Priests, Deacons, Seminarians and Concecrated Persons http://www.libgen.info/view.php?id=785590 2. Mariology: A dogmatic Treatise on the Blessed Virgin Mary, The Mother of God mariologydogmati00pohl 3. THEOTOKOS or the Divine Maternity Theotokos or the divine meternity 4. The ‘Brothers’ of the Lord didmaryhave 5. Saint Mary in the Orthodox Concept Saint Mary in […]

Continue Reading...
20110601187963

സത്യവിശ്വാസം (Orthodox Faith)

1. The Cambridge Companion to Orthodox Christian Theology by Mary B. Cunningham (Editor) Orthodox Christian theology is often presented as the direct inheritor of the doctrine and tradition of the early Church. But continuity with the past is only part of the truth; it would be false to conclude that the eastern section of the […]

Continue Reading...
Madonna2006-e1339170293351

മറിയം നിത്യകന്യകയോ ? തിരുവചന അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു അവലോകനം

മറിയയുടെ നിത്യ കന്യകത്വം ആദ്യമായി ചോദ്യം ചെയ്തത്  ഹല്‍വിദിയസ് ആയിരുന്നു, AD 382-ല്‍ റോമില്‍ പ്രചരിച്ച ലേഖനത്തിന്, വി: ജെറോം തന്‍റെ സുപ്രശസ്തമായ “Against Helvidius” എന്ന ഗ്രന്ഥത്തിലൂടെ ദൈവവചനാടിസ്ഥാനത്തില്‍ ഉത്തരം നല്‍കുന്നു. ഈ കൃതിയില്‍ വി: ജെറോം ഹല്‍വിദിയസിന്‍റെ, വാദത്തെ “സര്‍വ്വലോകത്തിലും സുപ്രസിദ്ധമായ വിശ്വാസത്തിനെതിരെയുള്ള  അഭിനവ (novel) ദുര്‍ജ്ജാത തിരസ്കരണം” എന്ന് വിശേഷിപ്പിച്ചു. എന്തുകൊണ്ടു  ഹല്‍വിദിയസ് മറിയത്തിന്റെ നിത്യ കന്യകത്വം ചോദ്യം ചെയ്തു ? ആധുനികകാലത്ത് നവീന പ്രോടെസ്റ്റന്‍റ് പണ്ഡിതനമാര്‍ അനുധാവനം ചെയ്തതും, ഹല്‍വിദിയസ് ചെയ്തതും […]

Continue Reading...
tongues-laws

അന്യഭാഷ – ഒരു സമഗ്ര പഠനം

വളരെയധികം വികലമാക്കപ്പെടുകയും, ചില  സഭകള്‍ തെറ്റായി പഠിപ്പിക്കുകയും ,ആചരിക്കുകയും ചെയ്യുന്ന ഒന്നാണ് അന്യഭാഷാ വരം എന്നത്. അര്‍ഥരഹിതങ്ങള്‍ ആയ ജല്‍പ്പനങ്ങള്‍  മാത്രം ആണോ അന്യഭാഷാ? ബൈബിള്‍ പ്രകാരം എന്താണ് അന്യഭാഷാ? എന്തിനാണ് അത് നല്‍കപ്പെട്ടത്‌? എന്താണ് അന്യഭാഷ? അന്യഭാഷ (speaking in tongues) എന്ന് പരിഭാഷപ്പെടുത്തുന്ന ഗ്രീക്ക് മൂലപദം Glossolalia (ഗ്ലോസ്സോലാലിയ) എന്നതാണ്. “വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും.” (യെശ 28 :11 )  എന്നതിന്റെ പ്രവചന  നിവൃത്തി ആയിരുന്നു ക്രിസ്തു […]

Continue Reading...
icons-churchyear

ഏക മധ്യസ്ഥന്‍ ക്രിസ്തു മാത്രം അല്ലെ?

“ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ” (2 തിമോ 5,6 ). അങ്ങനെയെങ്കില്‍ വിശുധന്മാരോട് നാം മധ്യസ്ഥത യാചിക്കുമ്പോള്‍ ക്രിസ്തുവിന്റെ ഏക മധ്യസ്തതയെ ചോദ്യം ചെയ്യുകയല്ലേ? ഇനി ആരോടും “എനിക്ക് വേണ്ടി പ്രാര്‍ഥിച്ചാട്ടെ” എന്ന് പറയരുത്! മുന്‍പറഞ്ഞ ചോദ്യം ചോദിക്കുന്ന സഹോദരങ്ങളും പാസ്റ്ററോടോ മറ്റുള്ളവരോടോ പ്രാര്‍ത്ഥന ആവശ്യപ്പെടാറില്ലേ? ക്രിസ്തു മാത്രം ആണ് ഏക മധ്യസ്ഥന്‍ എങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതും  ക്രിസ്തുവിന്റെ ഏക മധ്യസ്തതയെ […]

Continue Reading...