Om.svg

സനാതനധര്‍മം അഥവാ ഹിന്ദുമതം (Hinduism)

ലോകമതങ്ങളില്‍ വച്ച് ഏറ്റവും സങ്കീര്‍ണവും അദ്വിതീയവുമാണ് ഹിന്ദുമതം. മറ്റു മതങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു സ്ഥാപകനെയോ തുടക്കമോ ചൂണ്ടിക്കാട്ടാന്‍ ആകില്ല. ഹൈന്ദവര്‍ തങ്ങളുടെ മതത്തെ നിത്യമായ മതം എന്ന അര്‍ഥത്തില്‍ ‘സനാതനധര്‍മം’ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നു. എല്ലാ വിശ്വാസികള്‍ക്കും സ്വീകാര്യമായ വിധത്തില്‍ ഒരു ഏകീകൃത വിശ്വാസപ്രമാണമോ ഗ്രന്ഥമോ ഈ മതത്തിന് ഇല്ല. അനേക മതങ്ങളുടെ ഒരു സഖ്യം ആണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുമതം. പരസ്പര വിരുദ്ധങ്ങളായ വിശ്വാസാചാരങ്ങള്‍ ഇതിലുണ്ട്. ബഹുദേവതാവാദം, ഏകദൈവവിശ്വാസം, സര്‍വ്വംദൈവംവാദം മുതലായവയ്ക്കെല്ലാം ഹിന്ദുമതത്തില്‍ സ്ഥാനമുണ്ട്. നിരീശ്വരവാദം പോലും […]

Continue Reading...
Cz

ഇസ്രായേലിന്റെ പുന:സ്ഥാപനം- അനില്‍ കുമാര്‍ അയ്യപ്പനുള്ള മറുപടി

 കാര്‍മല്‍ ടീമിന്റെ ക്രിസ്ത്യാനികള്‍ ഇസ്രായേലിനെ പിന്തുണയ്ക്കണോ? എന്നുള്ള ലേഖനത്തിനു ബ്രദറന്‍ സുവിശേഷകനായ ശ്രീ. അനില്‍ കുമാര്‍ വി. അയ്യപ്പന്‍ എഴുതിയ എതിര്‍വാദങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്. കാര്‍മല്‍ ടീം പ്രസ്തുത ലേഖനം എഴുതി പബ്ലിഷ് ചെയ്ത ഉടനെ തന്നെ ക്രിസ്ത്യന്‍ സയനിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി ആക്രമണങ്ങള്‍ തുടങ്ങി. ഇപ്പോഴും അത് തുടരുന്നു. അതിന്റെ തുടര്‍ച്ച ആയിട്ടായിരുന്നു പരിഹാസങ്ങളും വ്യക്തിപര പരാമര്‍ശങ്ങളും അടങ്ങിയ ശ്രീ. അനിലിന്റെ കുറിപ്പ്. പ്രസ്തുത ലേഖനത്തില്‍ ഞങ്ങള്‍ dispensation എന്ന protestant വേദവിപരീതത്തെക്കുറിച്ചും അതിന്റെ […]

Continue Reading...
Cross-Star-of-David-signs

ക്രിസ്ത്യാനികള്‍ ഇസ്രായേലിനെ പിന്തുണയ്ക്കണോ? (Should Christians Support Israel)

ഈയടുത്ത കാലത്തായി പൊതുവെ ക്രിസ്ത്യാനികളുടെ ഇടയിൽ, പ്രത്യേകിച്ച് പെന്തോകൊസ്ത് – ബ്രദറൻ വിഭാഗങ്ങളുടെ ഇടയിൽ, കണ്ടു വരുന്ന ഒരു പ്രവണതയാണ് അന്ധമായ ജൂതസ്നേഹം. അതായതു ഇസ്രയേല്‍ എന്ന രാജ്യം എന്ത് ചെയ്താലും അത് ചില ബൈബിൾ വാചകങ്ങൾ പറഞ്ഞു ന്യായീകരിക്കുക എന്നത്. ഇസ്രായേല്‍ യഹോവയുടെ സ്വന്തം ജനമാണ് എന്നതാണ് അവര്‍ കണ്ടെത്തുന്ന ന്യായം. ഈ അവസരത്തില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെയും മനുഷ്യക്കുരുതിയെയും ക്രിസ്ത്യാനികള്‍ പിന്തുണയ്ക്കെണ്ടതുണ്ടോ എന്നതാണ് പലപ്പോഴും ഉയര്‍ന്നു വരുന്ന ചോദ്യം. ഇതിനു ഒരു ഉത്തരം കണ്ടെത്താന്‍ […]

Continue Reading...
Allah

ഇസ്ലാം – ഒരു ലഘുപ്രവേശിക (Islam – A Brief Introduction)

ക്രൈസ്തവത കഴിഞ്ഞാല്‍ അംഗസംഖ്യകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മതമാണ്‌ ഇസ്ലാം (الإسلام). ലോകത്തില്‍ നൂറുകോടിയിലധികം ജനങ്ങള്‍ മുസ്ലീംകളാണ്. ഒരു ന്യൂനപക്ഷമാണ് (14 %) എന്നത് കണക്കിലെടുത്താലും പല മുസ്ലീം രാജ്യങ്ങളിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ മുസ്ലീംകള്‍ (15 ലക്ഷം) ഇന്ത്യയിലുണ്ട്. ഇസ്ലാം അറബിയിലെ س ل م (സീന്‍ – ലാം – മീം ) എന്ന ധാതുവില്‍ നിന്ന് ‘സലമ്’ എന്ന അര്‍ഥത്തില്‍ ‘സമാധാനം’ എന്നും ‘സില്‍മ്’ എന്ന അര്‍ഥത്തില്‍ ‘സമ്പൂര്‍ണ കീഴടങ്ങല്‍’ എന്നും ‘ഇസ്ലാം’ എന്ന പദത്തിന് […]

Continue Reading...
260px-Star_of_David.svg

യഹൂദമതം (Judaism) – ഒരു പരിചയപ്പെടുത്തൽ

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ യഹൂദമതം. അബ്രഹാമികമതങ്ങളില്‍ ഒന്നുമാണത്. ദൈവം ഏകനാണെന്നും, യഹൂദര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദവിശ്വാസത്തിന്റെ കാതല്‍. തെക്കന്‍ മെസപ്പൊത്തേമിയയിലെ കല്‍ദായരുടെ ഉറില്‍ നിന്ന് (Ur of the Chaldees) ഹാരാന്‍വഴി ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും “എല്ലാ വിശ്വാസികളുടേയും പിതാവുമായ” അബ്രഹാമിന്റെ പാരമ്പര്യത്തില്‍ പെട്ടവരായി യഹൂദര്‍ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാളായ യഹൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. ‘യഹൂദ’ എന്ന പേരാകട്ടെ ‘യഹോവ’ […]

Continue Reading...