DNSinger

ശെമ്മാശന്‍മാരുടെ അംശവസ്ത്രങ്ങള്‍ (Vestments of Deacons)

പൌരോഹിത്യത്തിലെ രണ്ടാം സ്ഥാനികള്‍ ആണ് ശെമ്മാശന്‍മാര്‍ (Deacons). പൌരോഹിത്യത്തിലെ വിവിധ സ്ഥാനികളെക്കുറിച്ച്: പൌരോഹിത്യ സ്ഥാനികള്‍. ശെമ്മാശന്‍മാരുടെ ഗണങ്ങളിലെ ഉപസ്ഥാനികളുടെ തിരുവസ്ത്രങ്ങളെക്കുറിച്ച് പഠിക്കാം. 1. മ്സംറോനോ (Chanter) വെള്ള ശുശ്രൂഷ കുപ്പായം (കുത്തീനോ – Alb) ആണ് മ്സംറോനോമാരുടെ (സംഗീതക്കാര്‍) വേഷം. ഇത് വിശുദ്ധിയെ സൂചിപ്പിക്കുന്നു. “നിന്റെ പരിശുദ്ധ റൂഹായുടെ ശക്തിയാല്‍ വിശുദ്ധിയുടെ വസ്ത്രം എന്നെ ധരിപ്പിക്കുകയും സത്യവിശ്വാസം കാക്കുവാനും വിശുദ്ധിയുടെയും നീതിയുടെയും പാതയിലൂടെ നടപ്പാനും ആയുക്ഷാലം മുഴുവന്‍ എന്നെ യോഗ്യനാക്കണമേ” എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് ധരിക്കുന്നത്. വസ്ത്രം കൊണ്ട് […]

Continue Reading...
mark1616

മര്‍ക്കോസ് 16:16 “വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും” – ഒരു പഠനം (Mark 16:16 – A Study)

അറിയിപ്പുകാരനായ മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മര്‍ക്കോ 16:16). ഇത് യേശു തമ്പുരാന്റെ കല്‍പ്പനയാണ്. ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് അനാബാപ്റ്റിസ്റ്റ് പാരമ്പര്യത്തില്‍ ഉള്ള പെന്തകോസ്ത് – ബ്രദറന്‍ സമൂഹങ്ങള്‍ ശിശുക്കളെ സ്നാനപ്പെടുത്തുന്നത് തെറ്റാണെന്ന് വാദിക്കുന്നു. ശിശുക്കളെ സ്നാനപ്പെടുത്തുന്നത് എതിര്‍ക്കുന്നതിനു അവര്‍ കണ്ടെത്തുന്ന ഏറ്റവും വലിയ ന്യായം ആണ് “വിശ്വസിക്കുകയും സ്നാനം എല്ക്കുകയും” എന്ന പ്രസ്ഥാവന.  “വിശ്വസിച്ചിട്ട്‌ അതിനു ശേഷം സ്നാനം” എന്നതാണ് ഇതിന് അവര്‍ കണ്ടെത്തുന്ന […]

Continue Reading...
shoshappa akhosham1

ശോശപ്പാ ആഘോഷം (Celebration of the Veil) – അര്‍ഥവും വ്യാഖ്യാനവും

നമ്മുടെ വിശുദ്ധ കുര്‍ബാനയുടെ ആദ്യ ഭാഗങ്ങളില്‍ അപ്പവീഞ്ഞുകളെ മൂടാന്‍ ഉപയോഗിക്കുന്ന വിശേഷപ്പെട്ട വെള്ള വസ്ത്രമാണ് ശോശപ്പാ എന്ന് പറയുന്നത്. വി. കുര്‍ബാനയുടെ ഒരുക്ക ശുശ്രൂഷയുടെ (തൂയോബോ) സമയത്ത് ശോശപ്പാകൊണ്ട് അപ്പവീഞ്ഞുകളെ മൂടുകയും പരസ്യ ശുശ്രൂഷയുടെ ഒരു പ്രധാന ഭാഗത്തിനു ശേഷം ശോശപ്പാ മുകളിലേക്ക് ഉയര്‍ത്തി ആഘോഷിക്കുകയും ചെയ്യുന്നു. ശോശപ്പാ ആഘോഷിക്കുന്നത് പരിശുദ്ധാത്മാവ് ഇറങ്ങുന്നതിന്റെ സൂചനയായി സഭ പഠിപ്പിക്കുന്നു എന്ന് നവീന സമൂഹങ്ങളിലെ ചില നേതാക്കള്‍ തങ്ങളുടെ അനുയായികളെ തെറ്റായി പഠിപ്പിച്ചിട്ടുണ്ട്. പരിശുധാത്മാവ് വന്നു എന്നതിന്റെ സൂചനയായി പെന്തകോസ്ത് […]

Continue Reading...
kantheela2

രോഗികള്‍ക്കുള്ള കന്തീലാ ശുശ്രൂഷ (Service of the Kantheela for the Sick)

“കന്തീലാ” എന്ന വാക്കിനു തിരി (candles) എന്നാണര്‍ത്ഥം. അഞ്ചു തിരികള്‍ ഉപയോഗിച്ചുള്ള ശുശ്രൂഷ ആകയാല്‍ പേര് ലഭിച്ചു. രോഗികളുടെ തൈലാഭിഷേകത്തിന്‍റെ ദീര്‍ഘവും വിപുലവുമായ ശുശ്രൂഷയാണ് കന്തീല. ലഭിക്കുന്ന കൃപാവരം ഈ രണ്ടു ശുശ്രൂഷകളിലും ഒന്ന് തന്നെ ആണ്. സാധാരണ പട്ടക്കാര്‍ക്ക് ആണ് ഇത് നടത്തുന്നത്. വിശ്വാസികള്‍ക്കു വേണ്ടിയും കന്തീല നടത്താം. രോഗിയുടെ (സ്വീകര്‍ത്താവ്) സമര്‍പ്പണവും വിശ്വാസവും അനുതാപവും ആണ് പ്രധാനം. കന്തീല ശുശ്രൂഷയില്‍ ശുദ്ധീകരിക്കപ്പെടുന്ന തൈലമാണ് പിന്നീട് തൈലാഭിഷേകത്തിനായി ഉപയോഗിക്കുവാന്‍ സൂക്ഷിച്ചുവക്കുന്നത്. ശ്ലീഹന്മാര്‍ രോഗികളെ എണ്ണ പൂശി […]

Continue Reading...
kaiyasoori

പട്ടക്കാരെയും മേല്‍പ്പട്ടക്കാരെയും അഭിവാദനം ചെയ്യേണ്ടത് എങ്ങനെ? (How to Greet Priests and Bishops?)

രണ്ടു വ്യക്തികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ അഭിവാദനം ചെയ്യുക എന്നത് സമൂഹത്തില്‍ നടപ്പിലുള്ള ഒരു രീതിയാണ്. വാഗ്രൂപേണയും അംഗവിക്ഷേപങ്ങളിലൂടെയും അഭിവാദനം ചെയ്യപ്പെടുന്നു. സ്ഥലകാലങ്ങളുടെയും ഗോത്രസംസ്കാരങ്ങളുടെയും വ്യത്യാസമനുസരിച്ച് അഭിവാദനരീതികള്‍ക്ക് വ്യത്യാസം ഉണ്ട്. കൈ കൂപ്പിയും ഹസ്തദാനം ചെയ്തും (shake hands) ചുംബിച്ചും കവിള്‍ ഉരുമിയും കാല്‍ തൊട്ടു വണ്ടിച്ചും ഒക്കെ വിവിധ സംസ്കാരങ്ങളില്‍ അഭിവാദനം ചെയ്യപ്പെടുന്നു. ഇതുപോലെ അപ്പോസ്തോലിക സഭയിലും  ആദിമ കാലം മുതലേ ചില അഭിവാദന രീതികള്‍ നിലനിന്നിരുന്നു. എന്നാല്‍ പാശ്ചാത്യ സംസ്കാരത്തിന്റെയും അറിവില്ലായ്മയുടെയും അതിപ്രസരം നമ്മുടെ ക്രിസ്തീയ […]

Continue Reading...
Copy of 1960127_10203187123536932_1944011439_n

രോഗികളുടെ വി. തൈലാഭിഷേകം (Anointing of the Sick) – ഒരു പഠനം

പരിശുദ്ധ സഭയില്‍ അംഗീകരിക്കപെട്ട സുപ്രധാന കൂദാശകളില്‍ ഒന്നാണ് രോഗികളുടെ വി. തൈലാഭിഷേകം. ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ലഭ്യമാക്കേണ്ട പ്രധാന കൂദാശകളില്‍ ഒന്നാണ് തൈലാഭിഷേകം. വേദപുസ്തക പാരമ്പര്യം അപ്പോസ്തോലന്മാര്‍ ക്രിസ്തുവിന്റെ കല്‍പ്പന പ്രകാരം പോയി രോഗികളെ എണ്ണ തേച്ചു സുഖപ്പെടുത്തി എന്ന് സുവിശേഷത്തില്‍ നാം വായിക്കുന്നു (മര്‍ക്കോ 6:13). നല്ല ശമര്യാക്കാരന്‍ എണ്ണ തേച്ചാണ് മുറിവേറ്റവനെ വച്ചുകെട്ടുന്നത് (ലൂക്കോ 10:34). വി. യാകോബ് 5 :14-16 –ല്‍ പറയുന്നു “നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ (കാശീശന്‍മാരെ) വരുത്തട്ടെ. […]

Continue Reading...
praying_man_at_altar

വി. കുമ്പസാരം (Confession) – ചില ധ്യാനചിന്തകള്‍

നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മില്‍ ഇല്ലാതെയായി”. (1 യോഹ 8-10) പ്രിയ സ്നേഹിതരേ, ശുദ്ധമുള്ള വലിയ നോബിന്റെ അനുഗ്രഹീതമായ ദിനങ്ങളില്‍ കൂടി നാം കടന്നു പോകുക ആണെല്ലോ. കര്‍ത്താവായ […]

Continue Reading...
paulby batoni004

Was St. Paul a Christian Priest?

A theological interpretation of Romans 15:15-16 by means of exegesis in the context of the Septuagint and the Pauline Writings. Nevertheless on some points I have written to you rather boldly by way of reminder, because of the grace given me by God to be a minister of Christ Jesus to the Gentiles in the […]

Continue Reading...
crosier

അംശവടി പ്രാകൃതമോ (Is Crosier Pagan)?

മെത്രാപ്പോലീത്താമാര്‍ ഉപയോഗിക്കുന്ന അംശവടി പ്രാകൃതം ആണെന്നും പ്രാകൃത മതങ്ങളില്‍ നിന്ന് സഭയിലേക്ക് കടന്നു വന്നതാണെന്നും ചില വിഘടിത വിഭാഗക്കാര്‍ ആരോപിക്കാറുണ്ട്. എന്നാല്‍ എന്താണ് സത്യാവസ്ഥ? നമുക്ക് പരിശോധിക്കാം. ഇടയന്റെ വടി ആടുകളെ മേയ്ക്കുന്ന ഇടയന്‍ തന്റെ ആടുകളെ നിയന്ത്രിക്കാനും ശത്രുക്കളില്‍ നിന്ന് ആടുകളെ സംരക്ഷിക്കാനും വടി ഉപയോഗിച്ചിരുന്നു (സങ്കീ 23:4). ആടുകളെ വകഞ്ഞു മാറ്റി ഒരു രോഗബാധയോ മറ്റോ ഉള്ള ആടിനെ സൂക്ഷ പരിശോധന ചെയ്യാനും ഇടയന്‍ വടി ഉപയോഗിച്ചിരുന്നു. കൂട്ടം തെറ്റിപ്പോകുന്ന ആടുകളെ അടിക്കാനും ഇതേ […]

Continue Reading...
The last supper

വി. കുര്‍ബാന ബലിയോ? സ്ഥാപകവചനത്തിന്റെ വ്യാകരണത്തിലേക്ക് ഒരു അന്വേഷണം (Is the Eucharist a Sacrifice? Grammatical roots of the Institution Narrative)

പി. ഡി. എഫ്. ഫോര്‍മാറ്റില്‍ ഉള്ള ലേഖനം വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക : Lords-Supper-a-Sacrifice കടപ്പാട് : Ani Babu (http://thecertitudes.com ).

Continue Reading...